അഞ്ച് മിനിറ്റ് വളരെ കൂടുതലാണ്.!! രണ്ടു മിനിറ്റ് നിങ്ങൾക്കുണ്ടോ ചായ പലഹാരം റെഡിയാണ്.!! Egg Fry Recipe Malayalam

ചായയുടെ കൂടെ കഴിക്കാൻ വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം മുട്ട കൊണ്ട് ഒരു പലഹാരം അഞ്ച് മിനിറ്റ് വളരെ കൂടുതലാണ് രണ്ടു മിനിറ്റ് നിങ്ങൾക്കുണ്ടോ ചായ പലഹാരം റെഡിയാണ്. അങ്ങനെയുള്ള ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മുട്ട ആദ്യം പുഴുങ്ങിയെടുത്തു തോട്മാറ്റി നാല് കഷണങ്ങളായി മുറിച്ചു മാറ്റി വയ്ക്കുക.അതിനുശേഷം ഒരു പാത്രത്തിലേക്ക് കോൺഫ്ലോർ ആവശ്യത്തിന് മൈദ മുളകുപൊടി കായപ്പൊടി

ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക, കുഴച്ചതിനുശേഷം ആ ഒരു മിക്സിലേക്ക് മുട്ട പുഴുങ്ങി മുറിച്ച് ചേർത്ത്മു ക്കി കഴിഞ്ഞു ശേഷം മറ്റൊരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒന്ന് സ്പൂൺ കൊണ്ട് മിക്സ് ചെയ്തു വച്ചിട്ടുണ്ടാവും അതിൽ ഒന്ന് മുക്കിയെടുക്കുക . അതിനുശേഷം കോൺഫ്ലവർ പൊടിച്ചു വെച്ചതിലേക്ക് ഈ മുട്ട മിക്സ് ചെയ്ത് തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാൻ വളരെ രുചികരമായ നല്ല മൊരിഞ്ഞ ഒരു പലഹാരമാണ് ഈയൊരു മുട്ട ഫ്രൈ.

 

ഇത് ഒരെണ്ണം കഴിച്ചു കഴിഞ്ഞാൽ പിന്നെ കഴിച്ചുകൊണ്ടിരിക്കാൻ തോന്നും അത്രയും സ്വാദാണ് ഈ ഒരു പലഹാരത്തിനു എത്ര കഴിച്ചാലും മതിയാവുകയില്ല മുട്ട ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് ടേസ്റ്റിയും ആണ്‌.പുറമേ നല്ല ക്രിസ്പിയും എരിവും ഒക്കെയുള്ള ഈ പലഹാരം ഉൾഭാഗത്ത് നല്ല സോഫ്റ്റ് ആയിട്ടുള്ള മുട്ട ആയതുകൊണ്ട് വളരെ രുചികരമാണ്.

ഇത്രകാലവും മുട്ട ബജിയും മുട്ട കൊണ്ട് പല വിഭവങ്ങളും കഴിച്ചിട്ടുണ്ടാവും എന്നാൽ ഇത് ചോറിന്റെ കൂടെയും ചായയും ഒക്കെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സ്വദിലാണ്തയ്യാറാക്കിയിരിക്കുന്നത്.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ : Video credits : Dians kannur kitchen

 

Comments are closed.