മുട്ട ഇങ്ങനെ കഴിച്ചിട്ടുണ്ടോ? സൂപ്പർ ടേസ്റ്റ് ആണ്‌.!! ഇത്രയും സ്വദിൽ നാലൊരു ബ്രേക്ക്ഫാസ്റ്റ് 👌🏻😋😋 Egg Dosa Recipe Malayalam

Egg dosa recipe malayalam.!!! വളരെ രുചികരമായ ഒരു മുട്ട ദോശ തയ്യാറാക്കാം ഇതുപോലെയാണ് തയ്യാറാക്കുന്നതെങ്കിൽ എപ്പോഴും കഴിക്കാൻ തോന്നും വേറെ കറിയുടെ ഒന്നും ആവശ്യമില്ല ഇത് തന്നെ പച്ചമുളക് ചേർത്ത് വളരെ രുചികരമായാണ് തയ്യാറാക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കാതെ ചെറുതായി അരിഞ്ഞതും തക്കാളി ചെറുതായി അരിഞ്ഞതും പച്ചമുളക് ചെറുതായി

അരിഞ്ഞതും കുറച്ച് മല്ലിയിലയും കറിവേപ്പിലയും ഒക്കെ ചേർത്ത് കൊടുത്ത് നമ്മുടെ ഇഷ്ടത്തിന് കുരുമുളക് പൊടി വേണമെങ്കിൽ അതുകൂടെ ചേർത്തുകൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക.ശേഷം നേരത്തെ അരച്ചു വെച്ചിട്ടുള്ള അരിയും ഉഴുന്നു ഉലുവയും ചേർത്തിട്ടുള്ള ദോശമാവ് കലക്കി റെഡിയാക്കി വയ്ക്കുക… അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കട്ടിയിൽ തന്നെ മുകളിലോട്ട് മുട്ടയുടെ മിക്സിങ് ചേർത്ത് കൊടുത്ത്

നന്നായിട്ട് ഒന്ന് പരത്തിയെടുക്കുക അതിന്റെ മുകളിലേക്ക് ഒഴിച്ച് രണ്ടു സൈഡും മറിച്ചിട്ട് എടുക്കുക. ഈ ദോശ മതി വയറു നിറയാനും മറ്റ് കറികൾ ഒന്നുമില്ലാതെ കഴിക്കാനും തയ്യാറാക്കാൻ പറ്റിയ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി ആണ് ഇത്, എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും, രാവിലെ മാത്രമല്ല വൈകുന്നേരത്ത് കഴിക്കാനും ഈ ഒരു പലഹാരം വളരെ നല്ലതാണ് എങ്കിലും ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ ഒരു സൈഡ് നല്ല മൊരിഞ്ഞു ദോശയും ഒരു സൈഡ് എഗ്ഗിന്റെ ആ ഒരു മിക്സും ഉണ്ടാവും

വളരെ ക്രിസ്പി ആയിട്ട് അല്ല എന്നുണ്ടെങ്കിൽ നല്ല പഞ്ഞി പോലെ തയ്യാറാക്കി എടുക്കാവുന്നതാണ്.പല സ്ഥലത്തും പല രീതിയിലാണ് മുട്ട ദോശ തയ്യാറാക്കാറുള്ളത് പക്ഷേ ഇന്നിവിടെ കാണിച്ച വീഡിയോയിൽ കാണുന്നതുപോലെയാണ് തയ്യാറാക്കുന്നതെങ്കിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും അതുപോലെതന്നെ തക്കാളിയുടെ ചെറിയൊരു പുളിയും ചേർന്ന്ദോശ വളരെ രുചികരമാണ്.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ : Video credits : Kannur kitchen

Comments are closed.