ഇത്‌ പോലെ ചെയ്തു നോക്കൂ എന്നും കഴിക്കാൻ തോന്നി പോകും.!! Egg appam Recipe Malayalam

മുട്ട കൊണ്ട് ഇതുപോലൊരു നല്ല വിഭവം തയ്യാറാക്കി കഴിഞ്ഞാൽ എന്നും കഴിക്കാൻ തോന്നും ബ്രേക്ക് ഫാസ്റ്റ് ആയിട്ടും, പലഹാരമായും രാത്രിയായാലും ഏത് സമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സ്വാദ് ആണ്‌, ഇതുണ്ടാക്കുന്നതിനായിട്ട് മിക്സിയുടെ ജാറിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക,അതിലേക്ക് പഞ്ചസാര ഏലക്ക പൊടിച്ചത്അതും

കൂടെ ചേർത്ത് മൈദ അല്ലെങ്കിൽ ഗോതമ്പും മാവും കൂടി ചേർത്ത് കൊടുത്ത് ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ കൂടി ചേർത്ത് ഇത് നന്നായിട്ട് അരച്ചെടുക്കുക.അതിലേക്ക് ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കാം ഇത്രയും ചേർത്ത് നന്നായി ഇതൊന്ന് അരച്ചെടുത്ത ആ മാവിനെ കുക്കർ വച്ച് ചൂടാവുമ്പോൾ അതിലേക്ക് മാവ് ഒഴിച്ചുകൊടുത്ത് ചെറിയ തീയിൽ കുക്കറടച്ച് വേവിച്ചെടുക്കാവുന്നതാണ്.വളരെ രുചികരവും ഒരു അപ്പം പോലെ

മുറിച്ചെടുക്കാൻ പറ്റുന്ന ഒന്നുമാണ് കേക്ക് പോലെ ഒക്കെ നമുക്ക് വീട്ടിൽ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് തയ്യാറാക്കുന്നതിനായിട്ട് അധികം സമയം എടുക്കുന്നില്ല എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്വാദാണ് തയ്യാറാക്കുന്നത് ചെറിയ മധുരവും മുട്ടയും

ഒക്കെ ചേർന്നുകൊണ്ട് തന്നെ വളരെയധികം സ്വാധീലുള്ള ഒരു പലഹാരമാണിത് വളരെ ഹെൽത്തിയുമാണ്.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ Video Credit : sruthis kitchen

 

Comments are closed.