1 മുട്ടയും, പച്ചരിയും കൊണ്ട് ഒരു കുട്ട നിറച്ചു നാലുമണി പലഹാരം 😍😍 അതും, കൈ മാവിൽ തൊടുക പോലും വേണ്ട 😋👌

1 മുട്ടയും, പച്ചരിയും കൊണ്ട് ഒരു കുട്ട നിറച്ചു നാലുമണി പലഹാരം 😍😍 അതും, കൈ മാവിൽ തൊടുക പോലും വേണ്ട 😋👌” എന്നും ഒരേ വിഭവം തന്നെ കഴിച്ചു മടുത്തോ.. എങ്കിൽ വ്യത്യസ്തമായ ഈ ഒരു വിഭവം ട്രൈ ചെയ്തു നോക്കൂ.. ഈ നാലുമണിപലഹാരം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

  • പച്ചരി
  • മുട്ട
  • പഞ്ചസാര
  • ഏലക്കായ
  • ചോറ്
  • തേങ്ങാ ചിരകിയത്
  • മൈദ
  • ഓയിൽ
  • ഉപ്പ്

ഈ ഒരു റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപാട് ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഈ ഒരു സിംപിൾ ആൻഡ് ടേസ്റ്റി റെസിപ്പി തയ്യാറാക്കുവാൻ. പച്ചരി കുതിർത്തെടുത്തു കഴിഞ്ഞാൽ കുറഞ്ഞ സമയം കൊണ്ട് ഇത് തയ്യാറാക്കാവുന്നതാണ്. അതും കയ്യ് കൊണ്ട് കുഴക്കുകപോലും ചെയ്യാതെ..

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.