ജനലുകൾ ഇനി മാസങ്ങളോളം ക്ലീൻ ചെയ്യേണ്ട ഒറ്റ തവണ ഇങ്ങനെ ചെയ്‌താൽ !! Window Cleaning

“ജനലുകൾ ഇനി മാസങ്ങളോളം ക്ലീൻ ചെയ്യേണ്ട ഒറ്റ തവണ ഇങ്ങനെ ചെയ്‌താൽ” വീട് വൃത്തിയാക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ചു ഭാരമുള്ള ഒരു ജോലി തന്നെയാണ്. പ്രത്യേകിച്ചു ജനലുകളും വാതിലുകളുമെല്ലാം. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പൊടി നിറഞ്ഞു വൃത്തികേടായി കിടക്കുന്നുണ്ടായിരിക്കും. വളരെ എളുപ്പത്തിൽ ജനലും വാതിലും വൃത്തിയാക്കുന്നതിനുള്ള ഒരു ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

ഈ രീതിയിൽ ജനലും വാതിലും വൃത്തിയാക്കുകയാണെങ്കിൽ പിന്നെ മാസങ്ങളോളം വൃത്തിയാക്കുകയെ വേണ്ട. ഇതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. അതിലേക്ക് സോപ്പ് പൊടി, സോഡാ പൊടി തുടങ്ങിയവ ഇട്ടു നല്ലതുപോലെ മിക്സ് ചെയ്യുക. സോഡാപ്പൊടി അഴുക്ക് മൂലം ഉണ്ടാകുന്ന കറ കളയുവാൻ വളരെയധികം ഉപകാരപ്രദമാണ്. സോപ്പ് പൊടിയാണെങ്കിൽ അഴുക്ക് കളയാനും സഹായിക്കും.

ഇതിലേക്ക് വിനാഗിരി ചെയ്യേണ്ട ആവശ്യമില്ല. കൂടാതെ രണ്ടു ചാനലുകൾക്ക് മാത്രം ഈ വെള്ളം എടുക്കുക. പിന്നീട് വെള്ളം മാറ്റിയശേഷം തുടക്കുക. ഒരു തുണി എടുത്ത് ഈ വെള്ളത്തിൽ മുക്കി ജനലുകൾ തുടക്കം. മാറാലയും പൂപ്പലും ഉണ്ടായാൽ ഉണ്ടാകുന്ന മണം പോകുന്നതിനും നല്ലതുപോലെ വൃത്തിയാകുന്നതിനും ഇത് വളരെയധികം സഹായകമാണ്. ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ പിന്നെ പൊടി വരുകയേ ഇല്ല.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.