മഴക്കാലത്ത് ഇനി അഴ പോലുമില്ലാതെ എളുപ്പത്തിൽ തുണി ഉണക്കാം.. വെയിലും വേണ്ട സ്ഥലവും വേണ്ട, ഇനി എന്തെളുപ്പം.!! Easy way to dry clothes in Rainy season

ഒട്ടുമിക്ക ആളുകളും തുണികൾ ഉണങ്ങുന്നതിനായി കഴുകിയ ശേഷം പറമ്പിലോ അതുമല്ലെങ്കിൽ മറ്റെവിടെയെങ്കിലും ആഴ്ച കെട്ടി അതിനു മുകളിൽ തുണി കെട്ടി ഉണക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ മഴക്കാലമായാൽ ആയിരിക്കും നമ്മൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. പുറത്ത് കൊണ്ടുപോയി തുണി അഴയിൽ വിരിച്ചു ഉണക്കുവാൻ സാധിക്കുകയില്ല. അകത്തിടുകയാണെങ്കിൽ തുണികൾ ഉണങ്ങുകയും ഇല്ല.

മാത്രവുമല്ല എല്ലാ വീടുകളിലും വില കൂടിയ ക്ലോത് സ്റ്റാൻഡുകൾ ഉണ്ടാവുകയും ഇല്ല. എന്നാൽ മഴക്കാലത്തും എളുപ്പത്തിൽ തുണി ഉണക്കുന്നതിനുള്ള വിദ്യ നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഇതുണ്ടെങ്കിൽ അതികം പണം ചിലവാകുകയും ഇല്ല എന്ന് മാത്രമല്ല വെയിലില്ലെങ്കിലും വളരെ പെർഫെക്റ്റ് ആയി തുണികൾ ഉണക്കി എടുക്കുകയും ചെയ്യാം.. സ്ഥലവും ലാഭിക്കാം, അഴയും വേണ്ട..

അതും നമ്മുടെ വീടുകളിൽ ആവശ്യമില്ലാതെ കളയുന്ന ഒരു സാധനം മാത്രം മതി ഈ ഒരു വിദ്യ ചെയ്യുവാൻ.. നമ്മുടെ വീടുകളില്ലെല്ലാം കാണും ഒരു പഴയ പെയിന്റ് ബക്കറ്റിന്റെ മൂടി. അതുപയോഗിച്ചാണ് നമ്മൾ ഉപകാരപ്രദമായ ഒന്ന് തയ്യാറാക്കാൻ പോകുന്നത്. ഒട്ടുമിക്ക വീടുകളിലും കാണുന്ന പെയിന്റ് ബക്കറ്റ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തുണികൾ ഉണക്കാം. ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വിശദമായി അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.