ഒരു സ്റ്റീൽ ഗ്ലാസ് കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. കല്ലിൽ വെച്ചു ഉരക്കണ്ട! ഇനി വാഷിംഗ് മെഷീൻ വെച്ചു തന്നെ എത്ര അഴുക്കുള്ള തുണിയും വൃത്തിയാക്കാം.!! Easy washing machine tips malayalam

Easy washing machine tips malayalam : വീട്ടിലെ ജോലികൾ ഒരു വിധം തീർത്തിട്ട് ജോലിക്ക് പോവുന്ന വീട്ടമ്മയാണോ നിങ്ങൾ? വല്ലപ്പോഴും വീണു കിട്ടുന്ന അവധി ദിവസം വീടിന്റെ മുക്കും മൂലയും വൃത്തിയാക്കി സമയം കളയേണ്ടി വരാറില്ലേ നിങ്ങൾക്ക്? എന്നാൽ അതിനുള്ള പരിഹാരമാണ് ഇതോടൊപ്പം താഴെ കാണുന്ന വീഡിയോ. ചില എളുപ്പവഴികളിലൂടെ ഞങ്ങളുടെ നിത്യ ജോലി ലളിതമാക്കും ഇങ്ങനെ ചെയ്‌താൽ.

നമ്മുടെ വീട്ടിൽ ഒത്തിരി കേബിൾ ഉണ്ടാവും. മൊബൈൽ ചാർജർ, ലാപ്ടോപ് ചാർജർ, ഹെഡ്സെറ്റ്, ഡാറ്റാ കേബിൾ അങ്ങനെ ഒരുപാട് ഉണ്ടാവും. ഒരു വീട്ടിൽ നാല് മുതിർന്നവർ ഉണ്ടെങ്കിൽ നാല് ചാർജറും ഉണ്ടാവും. അതാണ് അവസ്ഥ. ഇതെല്ലാം അവിടെ ഇവിടെ ഇട്ടാൽ അത്‌ അന്വേഷിച്ചു നടക്കുന്നത് ഒരു വലിയ ജോലിയാണ്. ഇതൊക്കെ ഇങ്ങനെ കിടക്കുന്നത് തന്നെ വീട് വൃത്തികേടായി തോന്നിപ്പിക്കും.

Easy washing machine tips malayalam

അത്‌ ഒഴിവാക്കാനായി ഇവയെല്ലാം കൂടി ഒരു ബോക്സിൽ ഇട്ടു വയ്ക്കാവുന്നതാണ്. ബോക്സിൽ വെറുതേ ഇട്ടു വച്ചാലും പറ്റില്ല. ഇവയെല്ലാം കൂടി കേട്ടു പിണഞ്ഞു കിടക്കുന്നത് ഊരി എടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് ഒഴിവാക്കാനായി ഓരോ ചാർജ്റും ഓരോ റബ്ബർ ബാൻഡ് വല്ലതും വച്ച് കെട്ടി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സമയലാഭവും സ്ഥലലാഭവും ഉണ്ടാവും.

നമ്മുടെ ബാഗിൽ ഒക്കെ പേന വച്ച് വരച്ച പാടുകൾ ഒക്കെ ഉണ്ടെങ്കിൽ ഒരു സ്പ്രേ ഉപയോഗിച്ച് മായ്ച്ചു കളയാവുന്നതാണ്. ഇത് പോലെ വാഷിംഗ്‌ മെഷീനിൽ തന്നെ എത്ര അഴുക്ക് പിടിച്ച തുണികൾ അലക്കി എടുക്കാനും നാരങ്ങ ഉണങ്ങി പോവാതെ ഇരിക്കാനും വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽക്കുപ്പി വൃത്തിയാക്കാനും ഒക്കെ ഉള്ള എളുപ്പവഴികൾ ഈ വീഡിയോയിൽ വളരെ വിശദമായി തന്നെ പറയുന്നുണ്ട്. Video Credit : Ramshi’s tips book

Rate this post

Comments are closed.