പച്ചകറി പൊടിപൊടിയായി അരിയാൻ ഇനി എന്തെളുപ്പം 👌👌 ഈ സൂത്രവിദ്യകൾ അറിയാതെ പോകല്ലേ.!!

“പച്ചകറി പൊടിപൊടിയായി അരിയാൻ ഇനി എന്തെളുപ്പം 👌👌 ഈ സൂത്രവിദ്യകൾ അറിയാതെ പോകല്ലേ” നമ്മുടെ അടുക്കളജോലികൾ എളുപ്പത്തിലാക്കാൻ സഹായകമായ കുറെ ടിപ്പുകൾ ഉണ്ട്. ഒട്ടുമിക്ക ആളുകളും അടുക്കളയിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് പച്ചക്കറികൾ അരിയുവാൻ ആയിരിക്കും. എന്നാൽ ഈ ടിപ്പുകൾ അറിയുകയാണെങ്കിൽ പച്ചക്കറികൾ നല്ല പൊടിപൊടിയായി കുറഞ്ഞ സമയം കൊണ്ട് അരിയാൻ സാധിക്കും.

വേറെയും ഉപകാരപ്രദമായ ചില ടിപ്പുകൾ കൂടിയുണ്ട്. അവയും നിങ്ങൾക്കിവിടെ വീഡിയോയിലൂടെ പരിചയപ്പെടുന്നതാണ്. ഈ ടിപ്പുകൾ എല്ലാം അറിയാവുന്നവർ ഉണ്ടായിരിക്കും. എന്നാൽ അറിയാത്തവർക്ക് ഇവ ഏറെ പ്രയോജനമുള്ളവയാണ്. അപ്പോൾ ടിപ്പുകൾ എന്തെല്ലമെന്ന് പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് നമ്മൾ വീടുകളിൽ ഇറച്ചിയും മീനുമെല്ലാം ഉപയോഗിക്കാറുണ്ട്. ഇറച്ചി കൂടുതൽ നാൾ ഫ്രഷ്‌നെസ് നഷ്ടപ്പെടുത്താതെ കുറേനാൾ

നമുക്ക് സൂക്ഷിക്കാം. ഇറച്ചിയിലേക്ക് അല്പം അരിപ്പൊടി കൂടി ചേർത്ത് കഴുകുകയാണെങ്കിൽ ചോരവെള്ളം ഇല്ലാതെ നല്ല ക്ളീൻ ആയിക്കിട്ടും. ഇറച്ചിയും മീനും ഇതുപോലെ ചെയ്യാവുന്നതാണ്. കൂടാതെ ഇറച്ചി കഴുകിയ വെള്ളം ചെടികൾക്ക് നല്ലൊരു വളം കൂടിയാണ്. തിരക്കുള്ള ദിവസങ്ങളിൽ എളുപ്പത്തിൽ പച്ചക്കറി പൊടിയായി അരിഞ്ഞെടുക്കുന്നതിനായി മിക്സിയുടെ ജാർ മതി. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.