ഒരൊറ്റ പ്രയോഗം മതി.. ഗ്യാസും ലാഭിക്കാം ബർണർ നല്ല തീയിൽ കത്തും 😲👌 ഗ്യാസ് സ്റ്റൗ ബർണർ ക്ലീൻ ചെയ്യാൻ ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ.!! Easy trick for Gas stove cleaning

ഇന്നത്തെ കാലത്ത് ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. പാചകം എളുപ്പത്തിലാക്കാൻ വളരെയധികം സഹായിക്കുന്നതുകൊണ്ട് തന്നെ ഒട്ടുമിക്ക വീടുകളിലും ഗ്യാസ് അടുപ്പുകൾ ആയിരിക്കും പാചകത്തിനായി ഉപയോഗിക്കുന്നത്. ചില സമയങ്ങളിൽ നമ്മുടെ ഗ്യാസ് അടുപ്പുകളുടെ ഫ്‌ളെയിം മഞ്ഞ കലർന്ന ചുവപ്പ് നിറത്തിൽ കത്താറുണ്ട്. അതുപോലെ തന്നെ

വിട്ടുവിട്ടു കത്തുന്നതും പതിവാണ്. അതുപോലെ തന്നെ പലർക്കുമുള്ള പരാതിയാണ് ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത് പാത്രങ്ങളുടെ അടിഭാഗത്ത് കരി വരാറുണ്ട്. ഇതിനുള്ള പ്രധാന കാരണം ഭക്ഷണം പാചകം ചെയ്യുമ്പോൾ തിളച്ചു പോവുന്ന വസ്തുക്കൾ ബർണറുകളിൽ അടിയുന്നതാണ്. മറ്റൊരു കാരണം എന്ന് പറയുന്നത് ഗ്യാസ് വരുന്ന പൈപ്പ് കരടെല്ലാം നിറഞ് അടയുന്നതാണ്. ഇതിന് ഈ ഒരു ഭാഗം ക്‌ളീൻ ചെയ്യേണ്ടതുണ്ട്.

ഇത് ക്‌ളീൻ ചെയ്യുന്നത് എങ്ങനെ എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഗ്യാസിന്റെ ഫ്‌ളെയിം ബ്ലുയിഷ് കളറിൽ ശരിയായ രീതിയിൽ കത്തുകയാണ് എങ്കിൽ ഒരു പരിധി വരെ ഗ്യാസ് ലഭിക്കാമെന്ന് മാത്രമല്ല നമ്മൾ പാചകം ചെയ്യുന്ന പാത്രങ്ങളിൽ കരി പിടിക്കുകയില്ല. ബർണർ എളുപ്പത്തിൽ ഗ്യാസ് സ്റ്റോവിൽ നിന്നും റിമൂവ് ചെയ്യുന്നവിധം എങ്ങനെ എന്നും വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുണ്ട്.

തീർച്ചയായും ഇവ ഉപകാരപ്രദമായിരിക്കും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Resmees Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.