ചോറ് ചൂടാക്കാൻ ഇനി വെള്ളമോ, ഓവനോ ഒന്നും വേണ്ട.!! വെറും 2 മിനിറ്റ് മതി; ഗ്യാസും ലാഭം സമയവും ലാഭം.!! Easy Tips to Cook Rice
Easy Tips to Cook Rice : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല പൊടിക്കൈകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ ഉദ്ദേശിച്ച ഫലം നൽകുന്നത് വളരെ കുറച്ച് ടിപ്പുകൾ മാത്രമായിരിക്കും. വീട്ടുജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു പച്ചക്കറി ആയിരിക്കും കോവയ്ക്ക.
എന്നാൽ കോവയ്ക്ക അരിഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒട്ടും സമയമില്ലാത്ത അവസരങ്ങളിൽ കോവക്ക തോരൻ തയ്യാറാക്കാനായി ചെറിയ കഷണങ്ങളായി മുറിച്ച ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ മതി. ശേഷം സാധാരണ കോവയ്ക്ക തോരൻ ഉണ്ടാക്കുന്ന അതേ രീതിയിൽ പൊടികൾ എല്ലാം ചേർത്ത് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കാണാറുള്ള ഒരു ചെടിയാണ് ആടലോടകം.
ആടലോടകത്തിന് നിരവധി ഔഷധ ഗുണങ്ങളാണ് ഉള്ളത്. ചുമ, കഫക്കെട്ട് എന്നിവയെല്ലാം എളുപ്പത്തിൽ മാറി കിട്ടാൻ ആടലോടകത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. അതിനായി കഴുകി വൃത്തിയാക്കി എടുത്ത ഇല കുറച്ച് വെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിന്റെ നീരിലേക്ക് അല്പം തേനും കൂടി ചേർത്ത ശേഷം കഴിക്കുകയാണെങ്കിൽ കഫം എളുപ്പത്തിൽ ഇളക്കി കളയാനായി സാധിക്കും. ഇത്തരത്തിൽ എടുക്കുന്ന ഇല ബാക്കി വരികയാണെങ്കിൽ അതിൽ രണ്ട് മുട്ടയും
അല്പം കുരുമുളകുപൊടിയും, ഉപ്പും ചേർത്ത് തോരനാക്കി എടുത്തും ഉപയോഗപ്പെടുത്താം. ആടലോകത്തിന്റെ ഇല കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനായി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് ഉണക്കി സൂക്ഷിച്ചാൽ മതി. ഇല സൂര്യപ്രകാശത്തിൽ വച്ച് നല്ലതുപോലെ ഉണങ്ങി കിട്ടിക്കഴിഞ്ഞാൽ മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കാവുന്നതാണ്. ഇത് എയർ ടൈറ്റ് ആയ ഒരു പാത്രത്തിൽ സൂക്ഷിച്ച് ആവശ്യാനുസരണം തേൻ ചേർത്ത് കഴിക്കുകയാണെങ്കിൽ ചുമ പെട്ടെന്ന് മാറി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks
Comments are closed.