ഇനി എന്തെളുപ്പം.!! ഈ ഒരു വെള്ളം ഒന്ന് തൊട്ടാൽ മാത്രം മതി; പൊടിമീനാകട്ടെ വലിയ മീനാകട്ടെ മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ചെയ്യാം ചിതമ്പൽ തെറിക്കാതെ.!! Easy Tips to clean fish using tamarind

Easy Tips to clean fish using tamarind : മീൻ വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ടാണ് അല്ലേ ചെറിയ മീനുകളും ചെന്തുമ്പൽ ഉള്ള മീനുകളും വൃത്തിയാക്കാൻ സമയം ആവശ്യമാണ്. ഇങ്ങനെ ഉള്ള മീനുകൾ ഇഷ്ടമാണെങ്കിലും പുറത്ത് നിന്ന് കഴിക്കുകയാണ് ചെയ്യുന്നത്, എന്നാൽ ഇനി അങ്ങനെ ചെയ്യണ്ട ഏത് മീനും എളുപ്പത്തിൽ വൃത്തിയാക്കാനുള്ള കുറച്ച് ടിപ്പ് നോക്കാം. ആദ്യം കുറച്ച് കക്കയിറച്ചി എടുക്കുക,

ഇത് എളുപ്പത്തിൽ ചെയ്യാൻ ഒരു ചട്ടിയിൽ ഇട്ട് ഫ്രീസറിൽ കുറച്ച് സമയം വെക്കുക. ഒരു കവർ എടുത്ത് അതിലേക്ക് കക്കയിറച്ചി കുറച്ച് സമയം ഇടുക, ചെറിയ കക്കയിറച്ചി പെട്ടന്ന് വൃത്തിയാക്കാം, കവറിൻ്റെ മുകളിലൂടെ ഒരു കുഴൽ എടുത്ത് ഉരുട്ടുക, വേസ്റ്റ് ഭാഗം പുറത്ത് വരും, അരിപ്പയിൽ ഇട്ടാൽ വേസ്റ്റ് വേർത്തിരിക്കാം. മീൻ കുറേ കാലം സൂക്ഷിക്കുമ്പോൾ ഉണക്ക മീനിന്റെ ടേസ്റ്റ് വരാതെ ഇരിക്കാൻ

ഇതിൻ്റെ മുകളിൽ കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക, മീൻ നല്ല ഫ്രഷ് ആയിരിക്കും. കടകളിൽ നിന്ന് കിട്ടുന്ന പ്ലാസ്റ്റിക് കണ്ടെയ്നർ ഇനി കളയണ്ട, ഒരു കത്തി ചൂടാക്കിയ ശേഷം കണ്ടെയ്നറിൻ്റെ അടി ഭാഗത്ത് ദ്വാരം ഇടുക. എല്ലാ പച്ചക്കറികളും അരിയാതെ കഴുകണം കണ്ടെയ്നറിൽ ഇട്ട് ചെയ്യാം, ജീരകം കുരുമുളക് എളുപ്പത്തിൽ കഴുകാം. സിങ്ക് ബ്ലോക്ക് ആവാതെ ഇരിക്കാൻ പാത്രം വെക്കുക. കരിമീൻ ക്ലീൻ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

ഇതിനായി മീൻ മുറിച്ച് വാളപുളി പിഴിഞ്ഞ വെള്ളം അതിലേക്ക് ഒഴിക്കുക, ഒരു മാവില എടുത്ത് മീനിന്റെ മുകളിൽ ഉള്ള അഴുക്ക് ഇളക്കി എടുക്കാം. നമ്മൾ ഉപയോഗിക്കുന്ന സിങ്ക് പാത്രങ്ങൾ എല്ലാം മാവില ഉപയോഗിച്ച് വൃത്തിയാക്കിയാൽ ചീത്ത മണം പോവും, കുറച്ച് കാപ്പി പൊടി ഒരു പാനിൽ ഇട്ട് ചൂടാക്കിയാൽ സ്മെൽ വീട്ടിൽ മുഴുവൻ ആവും, മാവിലയും കാപ്പി പൊടിയും കൂടെ ചേർത്ത് തിളപ്പിച്ച വെള്ളം രാത്രി കിടക്കുമ്പോൾ സിങ്കിൽ സ്പ്രേ ചെയ്യ്താൽ ബാഡ് സ്മെൽ പോകും. Easy Tips to clean fish using tamarind Video Credit : Simple tips easy life

Easy Tips to clean fish using tamarind

Prepare Tamarind Water:

  • Take some water in a vessel and add tamarind (Malabar tamarind/kudampuli) to it.
  • Mix well and heat the water slightly, ensuring it is warm but not hot enough to cook the fish.

Soak the Fish:

  • Place the uncleaned fish in an earthen or deep vessel and pour the warm tamarind water over it until the fish are immersed.
  • Let the fish soak for about 10 minutes.

Scrape Scales:

  • After soaking, take the fish out and easily remove scales by scraping with scissors or a scrubber.
  • The tamarind water reduces slipperiness and dirt, making scale removal quicker and easier.

Clean the Fish:

  • Make an incision along the fish belly and remove internal organs carefully.
  • Rinse the fish several times with clean water after tamarind treatment.

Additional Natural Cleaning:

  • Traditionally, some also rub salt and ash on the fish for deep cleaning and odor removal before rinsing.

ഒരു പച്ച ഈർക്കിൽ കൊണ്ട് ഇതുപോലെ ചെയ്തു നോക്കൂ.!! ഇനി ഫ്രിഡ്ജ് തുറന്നിട്ടാലും കറൻറ് ബില്ല് കൂടില്ല; ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!!

Comments are closed.