റൂം കിടുകിടാ തണുപ്പിക്കാൻ ഇനി എസി വേണ്ട.. 5 പഴയ ഓട് മതി ഒരു രൂപ ചിലവില്ലാതെ ഈ ഒരു മാർഗം നമുക്കും ചെയ്യാം 😍👌 Easy Tip to Make Natural Air Cooler Malayalam

Easy Tip to Make Natural Air Cooler Malayalam : വേനൽക്കാലം തുടങ്ങി കഴിഞ്ഞാൽ പിന്നെ ചൂട് അസഹ്യമായിരിക്കും. അകത്തായാലും പുറത്തായാലും ചൂട് മൂലം ഇരിക്കുവാൻ സാധിക്കാത്ത അവസ്ഥ. രാത്രിയായാൽ റൂമിൽ തന്നെ ഇരിക്കുക അസഹ്യം തന്നെ. ഈ ഒരു സാഹചര്യത്തിൽ ഒട്ടുമിക്ക ആളുകളും ചെയ്യുന്നത് വീടുകളിൽ എസി യോ അതുമല്ലെങ്കിൽ എയർകൂളറോ വാങ്ങി ഉപയോഗിക്കുവാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചു ഇത് ചിലവേറിയ കാര്യം തന്നെയാണ്. കൂടാതെ കറണ്ട് ബില്ലും നമുക് താങ്ങാൻ സാധിക്കുകയില്ല. എന്നാൽ എസിയോ എയർകൂളറോ ഇല്ലാതെ തന്നെ നമ്മുടെ വീടും റൂമും നമുക്ക് തണുപ്പിച്ചെടുക്കാം. ഇതിനായി വലിയ ചെലവ് വരുകയും ഇല്ല. കറന്റ് ബില്ലും ലാഭിക്കാം. എസിയോ എയർകൂളറോ ഇല്ലെങ്കിലും ഇനി നമുക്ക് രാത്രിയിൽ സുഖമായി കിടന്നുറങ്ങാം.

ഇതിനായി അഞ്ചു ഓട് മാത്രം മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. കൂടാതെ ഐസ് ക്യൂബുകളും ഫാനും വെള്ളവും മാത്രമാണ് ഇതിനായി നമുക്കാവശ്യമായ മറ്റു സാധനങ്ങൾ. ഫാൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ കൂടിയും അധിക കറന്റ് ബിൽ ചിലവാകുകയും ഇല്ല. ഈ ഒരു എയർകൂളർ ഒട്ടും തന്നെ ചിലവില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാകുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Craft Company Malayalam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.