1കപ്പ് പച്ചരി ഉണ്ടോ; എന്നാൽ ബ്രേക്‌ഫാസ്റ് ഇത് ഉണ്ടാക്കി നോക്കൂ; ഉഴുന്നും വേണ്ട ബേക്കിംഗ് സോഡയും വേണ്ട, നല്ല പഞ്ഞിപോലെ സോഫ്റ്റ് ദോശ കൂടെ അടിപൊളി ചട്ണിയും.!! Easy tasty Kutti dosaa and chatney recipe

Easy tasty Kutti dosaa and chatney recipes Malayalam : “1കപ്പ് പച്ചരി ഉണ്ടോ; എന്നാൽ ബ്രേക്‌ഫാസ്റ് ഇത് ഉണ്ടാക്കി നോക്കൂ.. ഉഴുന്നും വേണ്ട ബേക്കിംഗ് സോഡയും വേണ്ട, നല്ല പഞ്ഞിപോലെ സോഫ്റ്റ് ദോശ 😍😍 കൂടെ അടിപൊളി ചട്ണിയും 😋👌” ദോശ തയ്യാറാക്കുന്നത് പച്ചരിയും ഉഴുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നത്. എന്നാൽ ഉഴുന്ന് ഇല്ലാതെ കിടിലൻ ടേസ്റ്റിലുള്ള ഒരു കുട്ടിദോശയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കൂടെ അടിപൊളി ചട്ണിയും.

  • DOSA
  • Rice – 2 glasses 2 hrs
  • Flattened rice – 1 glass 10 mins soak
  • Coconut – 1 glass
  • Fenugreek seeds – 1 tsp
  • Mustard seeds – ½ tsp
  • Urad dal – 1 tbsp
  • Chilly flakes
  • Asafoetida powder – 2 pinches
  • Salt – to taste
  • Oil
  • CHUTNEY
  • Tomato – 1 big
  • Onion – 1 small
  • Ginger – 1 small piece
  • Garlic – 2 big cloves
  • Coconut – grates, one handful
  • Chilly flakes
  • Kadala paripp = 1 ½ tbsp

തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ മുകളിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയുവാൻ മറക്കല്ലേ. തയ്യാറാക്കുന്നവിധം അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mia kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.