ഇതൊന്നു കണ്ടുനോക്കു വീട്ടമ്മമാർ ആശ്ചര്യപ്പെടും 😲😍 ഇതൊന്നു നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഓർത്തുപോകും 👌👌

പുതിയ പുതിയ വിഭവങ്ങൾ ഇഷ്ടപെടുന്നവരാണോ നിങ്ങൾ.. എങ്കിലിതാ മുട്ട ഉപയോഗിച്ചുള്ള ഒരു വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നമുക്ക് പരിചയപ്പെട്ടാലോ? മുട്ട ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ പറ്റിയ ഒരു കിടിലൻ റെസിപ്പിയാണിത്. ഈ മുട്ട വിഭവം എളുപ്പത്തിൽ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.

  • മുട്ട
  • സവാള
  • പച്ചമുളക്
  • വേപ്പില
  • മുളക്പൊടി
  • മഞ്ഞൾപൊടി
  • തേങ്ങാ
  • ഓയിൽ ഉപ്പ്

ഈ വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ ഓയിൽ ചൂടാക്കിയശേഷം അതിലേക്ക് സവാള, പച്ചമുളക്, വേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്തു പൊടികളെല്ലാം മൂപ്പിച്ചെടുക്കണം. ഇതിലേക്ക് കുറച്ചു തേങ്ങാ ചിരവിയത് ചേർക്കണം. നല്ലതുപോലെ ഇളക്കിയെടുത്തശേഷം മുട്ട പൊട്ടിച്ചു ഇതിലേക്ക് ചേർക്കുക. വെന്തശേഷം ഇറക്കിവെക്കാം. നല്ല ടേസ്റ്റിയായ മുട്ട റെസിപ്പി നിങ്ങളും തയ്യാറാക്കൂ.

എങ്ങനെയാണു എന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.