റവ കൊണ്ട് ചേരുവകൾ എല്ലാം മിക്സിയിൽ ഒന്നുകറക്കിയെടുത്ത് പെട്ടന്ന് റെഡിയാക്കാം ഈ കിടിലൻ ബ്രേക്ഫാസ്റ്റ്.!! Easy Rava Breakfast Recipe Malayalam

Easy Rava Breakfast Recipe Malayalam : രാവിലെ എന്ത് ഉണ്ടാക്കണം എന്നത് വീട്ടമ്മമാരുടെ മിക്കവരുടെയും ആശങ്കയായിരിക്കും അല്ലെ. നമുക്കിവിടെ കിടിലൻ രുചിയിൽ വ്യത്യസ്തമായ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ.. റവ കൊണ്ടുള്ള ഈ കിടിലൻ വിഭവം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ പറയുന്നുണ്ട്.

 • Ingredients:
 • RECIPE NO 1
 • Rava 1 1/2 cup
 • Grated coconut 2 tbsp
 • Maida 3 tbsp
 • Rice flour 1 tbsp
 • Warm water
 • Yeast 1tsp
 • Sugar 3tsp
 • Salt
 • RECIPE NO 2
 • Rava 1 1/2 cup
 • Curd 2 tbsp
 • Coconut 3/4 cup
 • Shallots 2
 • Garlic 1
 • Cumin seeds 1Tsp
 • Green chilly 1
 • Water
 • Salt

ഈ റെസിപി നിങ്ങൾക്കിഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. തയ്യാറാക്കേണ്ട വിധം കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.ഈ വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ ചാനൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം തന്നെ സബ്സ്ക്രൈബ് ചെയ്ത ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Video Credit : Fathimas Curry World

Rate this post

Comments are closed.