നെയ്യപ്പം ഉണ്ടാക്കിയിട്ട് ശെരി ആയില്ല എന്ന് ഇനിയാരും പറയില്ല.. നെയ്യപ്പം ഉണ്ടാക്കുമ്പോൾ ഈ രഹസ്യ ഇൻഗ്രീഡിയൻറ് ചേർത്ത് നോക്കൂ.!! Easy Neyyappam Recipe Malayalam

Easy Neyyappam Recipe Malayalam : നെയ്യപ്പം എല്ലാവർക്കും ഇഷ്ടമാണ് നാട്ടിലെ ഒരു പ്രധാന പലഹാരമാണ് നെയ്യപ്പം മലയാളികളുടെ ഒരു വികാരമാണ് നെയ്യപ്പം എന്ന ഒരു പലഹാരം ഈ ഒരു പലഹാരത്തിന് ഒരു ചെറിയ കുഴപ്പമേയുള്ളൂ നമ്മൾ വീട്ടിൽ തയ്യാറാക്കുമ്പോൾ പലപ്പോഴും ഇത് പാകത്തിന് കിട്ടില്ല പക്ഷേ പാകത്തിന് ഉണ്ടല്ലോ പിന്നെ ഇത് എന്നും ഉണ്ടാകും അത്രമാത്രം ഇഷ്ടമാണ് ഈ ഒരു പലഹാരം. ഇത് വളരെ വൃത്തിക്ക് തയ്യാറാക്കണമെങ്കിൽ കുറച്ചു

ചേരുവകൾ ചേർക്കുന്നതിന് പ്രത്യേകത തന്നെയാണ് അത് കറക്റ്റ് ആയിട്ട് ചേർത്താൽ മാത്രമേ ഇത് നമ്മൾ ഉദ്ദേശിക്കുന്ന ടെസ്റ്റിലും അതുപോലെ നമ്മൾ ഉദ്ദേശിക്കുന്ന പാകത്തിന് കിട്ടുകയുള്ളൂ അതിനായിട്ട് ആദ്യം ചെയ്യേണ്ടത് കുതിർക്കാനായിട്ട് കുതിർത്ത് ജാറിലേക്ക് ഇട്ടതിനു ശേഷം. അതിലേക്ക് ചില ചേരുവകൾ ചേർക്കുന്നുണ്ട് ഈ ചേർക്കുന്ന ചേരുവകളുടെ ഭാഗമാണ് ഏറ്റവും പ്രധാനപ്പെട്ടത് അതിൽ ഒന്നാമത് ആയിട്ടുള്ളത് ശർക്കരയാണ് ശർക്കര പാനി

Easy Neyyappam Recipe

കാച്ചി ഒഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ട് അതിലേക്ക് കുറച്ച് മൈദയും കൂടെ ചേർത്തു കൊടുക്കണം പിന്നെ ചേർക്കേണ്ടത് ഒരു നുള്ള് ഉപ്പും പിന്നെ കുറച്ച് ഏലക്കാപ്പൊടി ചേർത്ത് കൊടുക്കണം അതിലേക്ക് സോഡാപ്പൊടി ചേർക്കുന്നവരുണ്ട് വേണ്ടെങ്കിൽ അത് ഒഴിവാക്കാം. പിന്നെ എള്ളും ചേർത്തു കൊടുത്ത് അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുക്കുന്നവർക്ക് നെയ്യ് ഒഴിച്ചു കൊടുക്കാം… എല്ലാം ചെറുതിനു ശേഷം മാത്രമേ എണ്ണ ചൂടാവാൻ വയ്ക്കാൻ പാടുള്ളൂ ഇതെല്ലാം പാകത്തിന് ആക്കി കുറച്ചുസമയം

അടച്ചുവച്ചതിനുശേഷം മാത്രമേ ഇത് എണ്ണയിലേക്ക് ഒഴിക്കാൻ പാടുള്ളൂ ചേരുവകൾ എന്തൊക്കെയാണെന്നുള്ളത് എങ്ങനെയാണ് ഇത് പാകത്തിന് ആക്കി എടുക്കേണ്ട എന്നുള്ളത് ഏത് രീതിയിൽ അരയ്ക്കണം എന്നുള്ളതും വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്.. നെയ്യപ്പം എങ്ങനെയാണ് പെർഫെക്റ്റ് തയ്യാറാക്കുന്നത് എന്നുള്ളത് ഇവിടെ കാണാവുന്നതാണ്.. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്…

Rate this post

Comments are closed.