മുന്തിരിക്കുല പോലെ കോവക്ക നിറയാൻ ഈ ഒരു സൂത്രം ചെയ്താൽ മതി; അറിയാതെ പോയ രണ്ട് ടിപ്സുകൾ ഇങ്ങനെ ചെയ്‌താൽ പന്തൽ നിറയും കോവക്ക.!! Easy Koval krishi 2 tips

Easy Koval krishi 2 tips : ഏതു പ്രായക്കാർക്കും ഇഷ്ട്ടപ്പെടുന്ന ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറി ഇനമാണ് കോവൽ എന്ന് പറയുന്നത്. കോവൽ നടുമ്പോൾ മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിറയെ കോവയ്ക്ക നമുക്ക് പറിച്ചെടുക്കാൻ ആയി സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ കോവൽ കൃഷി എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്.

ഇനി എങ്ങനെയാണ് കോവിൽ നടുന്നതെന്നും അതിൻറെ ബാക്കി പരിചരണവും വളപ്രയോഗവും ഏതൊ ക്കെ തരത്തിൽ ആണെന്ന് നോക്കാം. ആദ്യം തന്നെ ഒന്നര മീറ്റർ നീളത്തിൽ നോവലിൻറെ തണ്ട് മുറിച്ച് എടുക്കുകയാണ് വേണ്ടത്.ഇങ്ങനെ മുറിച്ചെടുത്ത തണ്ട് വട്ടത്തിൽ താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കു ന്നതുപോലെ സിമൻറ് ചാക്കിലോ

ഗ്രോ ബാഗിലോ അല്ലെങ്കിൽ മണ്ണിലോ നട്ടു വയ്ക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ അൽപം കരി, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ജൈവവ ളങ്ങളും മണ്ണും ചേർന്ന മിശ്രിതം ചേർത്തു കൊടുക്കാം. വള്ളിയുടെ മുകളിൽ കാൽ ഇഞ്ച് കനത്തിൽ എന്ന രീതിയിൽ വേണം മണ്ണ് ഇട്ടു കൊടുക്കുവാൻ. കോവൽ നട്ട മണ്ണിൽ അല്പം കരിയില നന്നായി

ഉണക്കി പൊടിച്ചത് ചേർത്ത് കൊടുക്കുന്നത് കോവൽ വള്ളികൾ തഴച്ചു വളരുന്നതിനും നിറയെ കോവയ്ക്ക ഉണ്ടാകുന്നതിന് സഹായിക്കും. മാത്രവുമല്ല രാവിലെയും വൈകുന്നേരവും നന്നായി വെള്ളം തളിച്ചു കൊടുക്കേണ്ടത് അനിവാര്യമാണ്. ഇനി എങ്ങനെയാണ് കോവൽ പടർത്തുന്നത് എന്നും അതിൻറെ മറ്റ് രീതികളെ പറ്റിയും കാണാനായി വീഡിയോ ക്ലിക്ക് ചെയ്യുക. Video Credits : MALANAD WIBES

Comments are closed.