ചക്ക ചുള പറിക്കുവാൻ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. അറിയാതെ പോയല്ലോ ഇതെല്ലാം.!!

“ചക്ക വൃത്തിയാക്കുവാൻ ഇത്ര എളുപ്പമായിരുന്നോ 😲😱 ആർക്കും അറിയാത്ത കിടിലൻ ടിപ്പ്, കാണാതെ പോകല്ലേ.!!” മലയാളികൾക്ക് ഒട്ടും തന്നെ ഒഴിച്ച് കൂടാനാകാത്ത എന്നാൽ ഏറെ പ്രിയപ്പെട്ട ഒരു വിഭവം തന്നെയാണ് ചക്ക. ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ചക്കക്ക് കാൻസർ വരാതെ നമ്മെ സംരക്ഷിക്കുവാനുള്ള കഴിവ് ഉണ്ടെന്നാണ് വിദഗ്ധരുടെ പഠനങ്ങൾ തെളിയിക്കുന്നത്. ചക്ക ചെറുത് മുതൽ നമ്മൾ ഓരോ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട്.

ചക്ക തോരൻ വെക്കുന്നതിനും, എരിശ്ശേരി പോലുള്ള ഉപയോഗിക്കുന്നു. പഴുത്ത ചക്ക ഉപയോഗിച്ചുള്ള വിഭവങ്ങളും ധാരാളമാണ്. ഇത്രയൊക്കെ ആണെങ്കിലും ചക്ക മുറിച്ചെടുക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ പൊതുവെ എല്ലാവര്ക്കും മടി ആയിരിക്കും. ചെറിയ ചക്ക മുറിക്കുമ്പോൾ അതിലെ കറ മുഴുവൻ നമ്മുടെ കയ്യിൽ ആകും എന്ന് മാത്രമല്ല മുറിച്ചു അഞ്ചു മിനിറ്റ് ആകുമ്പോഴേക്കും തന്നെ നിറംമാറുന്നതിനും സാധ്യത വളരെ കൂടുതലാണ്.

ചക്ക ഇഷ്ടമാണെങ്കിലും ഇത് വെട്ടിവൃത്തിയാക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ മിക്കവർക്കും മടി ആയിരിക്കും. എന്നാൽ ചക്ക വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ഒരു ടിപ്പ് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചക്ക ചുള എളുപ്പം പറിച്ചെടുക്കാമെന്ന് മാത്രമല്ല നമ്മുടെ കയ്യിൽ ഇതിന്റെ പശ ആവുകയും ഇല്ല, ഒട്ടും തന്നെ എണ്ണയും ഉപയോഗിക്കേണ്ട..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Street Food TV എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.