ഇതുവരെ അറിയാതെ പോയല്ലോ ഇതെല്ലാം.. സ്വർണ്ണ പണിക്കാർ സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ട്രിക്ക് ഇതാണ്.!! Gold Cleaning Tips Malayalam

“സ്വർണ്ണ പണിക്കാർ സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ട്രിക്ക് ഇതാണ്” സ്വര്ണാഭരങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ഇതിനോട് കൂടുതൽ താല്പര്യമുള്ളത്. സ്ത്രീകളുടെ നെറുകെ മുതൽ കാൽ വരെ ധരിക്കുവാനുള്ള പല തരത്തിലുള്ള ആഭരണങ്ങളും ഇന്നത്തെ കാലത്ത് ലഭ്യമാണ്. സ്വര്ണാഭരണങ്ങളുടെ കാര്യത്തിൽ പുരുഷന്മാരും

ഒട്ടും പിറകിലല്ല കേട്ടോ.. ആഭരണങ്ങൾ അമിതമായി ധരിക്കുന്നത് പലപ്പോഴും ആഡംബരമായി കാണുന്ന ആളുകളും ആഭരണങ്ങൾ ഒട്ടും തന്നെ ധരിക്കുവാൻ താല്പര്യമില്ലാത്ത ചില ആളുകളും നമുക്ക് ചുറ്റും ഉണ്ട്. സ്വാർണാഭരണങ്ങൾ ക്‌ളീൻ ചെയ്യുക പലപ്പോഴും പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. സോപ്പോ മറ്റോ ഉപയോഗിച്ച് കഴുകിയാലും സ്വർണത്തിന് ശരിയായ തിളക്കം കിട്ടുകയും ഇല്ല. ചിലരെല്ലാം ആഭരണങ്ങൾ വൃത്തിയാക്കി തരാം

എന്ന് പറഞ്ഞു വീടുകളിൽ എത്തുന്നവരിൽ നിന്നും കബളിക്കപ്പെടാറും ഉണ്ട്. നമ്മുടെ സ്വർണാഭരണങ്ങൾ വൃത്തിയാക്കുന്നതിനായി ഇനി മുതൽ കടയിൽ കൊടുക്കേണ്ട ആവശ്യമില്ല.. വളരെ എളുപ്പത്തിൽ നമുക്ക് തന്നെ ഇവ വൃത്തിയാക്കിയെടുക്കാവുന്നതാണ്. അതും ജ്വല്ലറികളിൽ സ്വർണം ക്ളീൻ ചെയ്യുന്ന രീത്യിൽ തന്നെ. സ്വർണം ഒട്ടും തന്നെ കുറഞ്ഞു പോകുകയും ഇല്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ഇത് ചെയ്യുന്നത് വഴി സ്വാര്തനം തിളക്കമുള്ളതും ആകും. ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി MasterPiece എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

5/5 - (1 vote)

Comments are closed.