ഉപ്പ് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. വെളുത്തുള്ളി തൊലി കളയാൻ ഇനി ഇത് മാത്രം മതി.!! Easy Garlic Peeling Tips Malayalam

Easy Garlic Peeling Tips Malayalam : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. ചെറുതായതു കൊണ്ടും അധികം വീട്ടാവശ്യത്തിന് ആവശ്യമുള്ളത് കൊണ്ടും തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ചു നേരം പോകുന്ന പണിയാണ്. എന്നാൽ വീട്ടമ്മമാർ അറിയാൻ ഇതാ ഒരു അടിപൊളി ടിപ്പ്.. വെളുത്തുള്ളി എളുപ്പം തൊലി കളഞ്ഞെടുക്കാൻ ഇതു നിങ്ങളെ സഹായിക്കും. പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഒരു സൂത്രമുണ്ട്.

Easy Garlic Peeling Tips Malayalam

അതുപോലെ ഫ്ലാസ്‌കോ കുപ്പിയോ വൃത്തിയാക്കാനും പൊട്ട മണം മാറി കിട്ടാനും ഉപ്പ് ഈ രീതിയിൽ ഒന്ന് ഉപയോഗിച്ചു നോക്കൂ. ഇത് ശെരിക്കും നിങ്ങളെ ഞെട്ടിക്കും. കൂടാതെ മാസ്കുകൾ കഴുകി ഉണ്ടാക്കാനും അടുക്കി ഒതുക്കി സൂക്ഷിച്ചു വെക്കാനും ഒരു ടിപ്പ് കൂടിയുണ്ട. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jasis Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.video credit : Jasis Kitchen

Rate this post

Comments are closed.