ഫ്രിഡ്ജിന്റ ഡോർ സൈഡിലെ ഈ അഴുക്ക് വളരെ നിസ്സാരമായി ക്ലീൻ ആക്കാം ഇപ്പോൾ തന്നെ ചെയ്യു.!! Fridge door Cleaning tips

“ഫ്രിഡ്ജിന്റ ഡോർ സൈഡിലെ ഈ അഴുക്ക് വളരെ നിസ്സാരമായി ക്ലീൻ ആക്കാം ഇപ്പോൾ തന്നെ ചെയ്യു” ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഉണ്ടായിയ്ക്കുകയില്ല എന്ന് തന്നെ പറയാം. ഫ്രിഡ്ജ് വൃത്തിയാക്കൽ ഏതൊരാളെ സംബന്ധിച്ചും കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. ഭക്ഷണസാധനങ്ങൾ എല്ലാം തന്നെ ബാക്കിവന്നാൽ ഫ്രിഡ്ജിൽ കുത്തിനിറക്കുകയായിരിക്കും മിക്ക ആളുകളും ചെയ്യുന്നത്.

അതുപോലെ തന്നെ നിങ്ങൾ എല്ലാം ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും, ഫ്രിഡ്ജിന്റെ ഡോർ സൈഡിൽ വരുന്ന അഴുക്ക്. പലപ്പോഴും നമുക്കിത് ശരിയായ രീതിയിൽ വൃത്തിയാക്കുവാൻ സാധിക്കാറില്ല. ഇത്തരത്തിൽ ഫ്രിഡ്ജിന്റെ ഡോർ സൈഡിൽ ഉള്ള അഴുക്ക് വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.. നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ മാത്രം മതി ഇത്തരത്തിൽ വൃത്തിയാക്കാൻ.

ഇതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് സോഡാപ്പൊടി ചേർക്കുക. ഇതിലേക്ക് കുറച്ചു ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു തുണി ഈ വെള്ളത്തിൽ മുക്കി ഫ്രിഡ്ജിന്റെ ഡോർ വൃത്തിയാക്കിയെടുക്കാവുന്നതാണ്. നല്ലതുപോലെ അഴുക്കുണ്ടെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഉറച്ചു കഴുകേണ്ടി വരും. ഈ ഒരു മിശ്രിതം ഫ്രിഡ്ജിന്റെ ഉൾഭാഗം ക്‌ളീൻ ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.