അയ്യോ.. ഇത്രയും നാൾ തറ തുടച്ചിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ.. ഇതൊരു സ്പൂൺ ഉണ്ടെങ്കിൽ കിച്ചണിലെ പകുതി പ്രശ്‍നം തീരും.!! Easy floor cleaning tips

“അയ്യോ..ഇത്രയും നാൾ തറ തുടച്ചിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ.. ഇതൊരു സ്പൂൺ ഉണ്ടെങ്കിൽ കിച്ചണിലെ പകുതി പ്രശ്‍നം തീരും” നമ്മുടെ എല്ലാവരുടെയും വീടുകളിൽ കർപ്പൂരം ഉണ്ടായിരിക്കുമല്ലോ? സാധാരണ എല്ലാവരും കർപ്പുരം ഉപയോഗിക്കുന്നത് പൂജ ആവശ്യങ്ങൾക്കായാണ്. എന്നാൽ ഇതല്ലാതെ കർപ്പുരം ഉപയോഗിച്ച് പല തരത്തിലുള്ള ഉപയോഗങ്ങൾ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? അത്തരത്തിൽ ചിലത് പരിചയപ്പെട്ടാലോ?

അടുക്കളയിലും മറ്റും ഉപകാരപ്രദമായ ഈ ടിപ്പുകൾ നമുക്ക് പരിചയപ്പെടാം. കർപ്പുരം പൊടിച്ചു വെള്ളത്തിലിട്ടു നല്ലതുപോലെ മിക്സ് ചെയുക. ഈ വെള്ളം ഉപയോഗിച്ച് നമ്മുടെ അടുക്കളയുടെ കൗണ്ടർ ടോപ്പും മറ്റും വൃത്തിയാക്കുകയെങ്കിൽ നമ്മുടെ അടുക്കളയിൽ പ്രാണികൾ വരുന്നത് തടഞ്ഞു നല്ല ഒരു മണം നിലനിർത്തുവാൻ വളരെയധികം സഹായിക്കും. രാത്രിയിൽ ഇത് ചെയ്യുകയെങ്കിൽ രാവിലെ നല്ല സ്മെൽ ആയിരിക്കും.

കൂടാതെ ഗ്യാസ് സ്റ്റവ് വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാം. കിച്ചൻ സിങ്ക് വൃത്തിയാക്കിയശേഷം ഈ കർപ്പുരം ചേർത്ത വെള്ളം ഒഴിക്കുകയാണെങ്കിൽ സിങ്കും നല്ല വൃത്തിയായി ഇരിക്കും. കർപ്പുരം പൊടിച്ചു ചേർക്കുന്നതിന് പകരം പൊടിക്കാതെ നേരിട്ടും ഈ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. നാരങ്ങാ പകുതി മുറിച്ചതിൽ ഗ്രാമ്പൂ കുത്തിവെച്ചശേഷം അതിലേക്ക് ഈ കർപ്പുരം വെച്ച് സിങ്കിനടുത്ത് വെച്ചാൽ പ്രാണിശല്യം തടയാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Nisha’s Magic World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.