വെറും പത്ത് മിനിറ്റ് കൊണ്ട് രുചിയേറിയ ഒരു ഈവനിങ് സ്നാക്ക്.. കൈകൊണ്ട് മാവ് നനയ്ക്കാതെ കുഴക്കാതെ എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ സ്നാക്ക്.!! easy evening snacks Recipe malayalam

വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന ഒരു എവെനിംഗ് സ്‌നാകിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അതിനായി ആദ്യം തന്നെ ഒരു ചെറിയ ആപ്പിൾ എടുകണം എന്നിട്ട് അതിന്റെ തൊലി നന്നായിട്ട് കളയണം. തൊലി കളഞ്ഞതിനുശേഷം ചെറുതായി അരിഞ്ഞ് നന്നായി മിക്സിയിൽ അടിചെടുകണം. ഒപ്പം തന്നെ അതിലേക്ക് മധുരത്തിന് ആവിശ്വമായ പഞ്ചസാരയും ഒരു ടീസ്പൂൺ

അളവിൽ യിസ്റ്റ് ചേർത്ത് പേസ്റ്റ് രൂപത്തിൽ അടിചെടുക്കണം. അതിനു ശേഷം പാത്രത്തിലേക്ക് മാറ്റണം. അതിലേക്ക് 1/2 കപ്പ് പാലും 1/2 കപ്പ് വെളളവും ചേർത്ത് ഇളം ചൂടിൽ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. അതിലേക്ക് 1/4 ടീസ്പൂൺ ഉപ്പ്, 1 ടേബിൾ സ്പ്പൂൺ സൺ ഫ്ലവർ ഒയിലും 1 കപ്പ് മൈദ ചേർത്ത് നന്നായി മിക്സ് ചെയ്യണം ഒപ്പം തന്നെ 1/4 ടീസ്പൂൺ ബേക്കിങ്ങ് സോഡയും ചേർത്ത് ഒരു തവണ കൂടി മിക്സ് ചെയ്ത ശേഷം മറ്റെരു

പാത്രത്തിൽ ഒരു മുട്ടപ്പൊട്ടിച്ചൊഴിച്ച് 1 ടീസ്പൂൺ വാനില എസൻസുകൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത്, നേരത്തെ തയ്യാറാക്കിയ ബാറ്ററിലേക്ക് ചേർക്കണം എന്നിട്ട് 10 മിനിറ്റോളം ബാറ്റർമാറ്റിവെക്കണം. അതിനു ശേഷം ഒരു ഉണ്ണിയപ്പ ചട്ടിയെടുത്ത് അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം നമ്മൾ മാറ്റി വെച്ചിരിക്കുന്ന ബാറ്റർ എടുത്ത് അതിലേക്ക് ഒഴിക്കുക. ഈ രുചിയേറിയ ഈവനിങ് സ്നാക്കിന്റെ കൂടുതൽ വിശേഷങ്ങൾക്കായി നമ്മുക്ക് വീഡിയോ കണ്ടു നോക്കിയാല്ലോ …..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി MY KITCHEN WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.