ഇത്രയും കാലം ടിപ്പുകൾ എല്ലാം അറിയാതെ പോയല്ലോ ഈശ്വരാ.. കുക്കറിൽ എന്ത് വേവിക്കുമ്പോഴും ഒരു പാത്രം കുക്കറിന്റെ ഉള്ളിൽ വെച്ചാൽ കാണു മാജിക് ആരും ചെയ്തുകാണില്ല, കിടിലൻ ടിപ്പ്.!!

“ഇത്രയും കാലം ടിപ്പുകൾ എല്ലാം അറിയാതെ പോയല്ലോ ഈശ്വരാ.. കുക്കറിൽ എന്ത് വേവിക്കുമ്പോഴും ഒരു പാത്രം കുക്കറിന്റെ ഉള്ളിൽ വെച്ചാൽ കാണു മാജിക് ആരും ചെയ്തുകാണില്ല, കിടിലൻ ടിപ്പ്” നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. പലർക്കും ഇത്തരത്തിലുള്ള ടൈപ്പുകളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലികളെല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് ഇത്തരത്തിൽ ഉള്ള

ടിപ്പുകൾ കൂടിയേ തീരൂ.. നമുക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം. ഭക്ഷണം പാചകം ചെയ്യുന്നതിനായി കുക്കർ ഉപയോഗിക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. കുക്കർ ഉപയോഗിച്ച് വസ്തുക്കൾ വേവിക്കുമ്പോൾ കുക്കറിന്റെ മുകളിലെ മൂടിയിലൂടെ വെള്ളവും പുറത്തേക്ക് ചീറ്റി പോകാറുണ്ട്.

ഇത് ഒഴിവാക്കുന്നതിനായി വെള്ളത്തിനു മുകളിൽ ആയി ചെറിയ സ്റ്റീൽ പാത്രം വെച്ച് അടച്ച് വേവിചാൽ മതി. ഒട്ടും തന്നെ വെള്ളം പുറത്തേക്ക് ചീറ്റി പോവുകയില്ല. പൂരി ഉണ്ടാക്കുമ്പോൾ നല്ലതുപോലെ പൊന്തിവരുന്നതിനായി രണ്ട് ഗ്ലാസ് ഗോതമ്പുപൊടി ക്ക് ഒരു ഗ്ലാസ് മൈദ എന്ന രീതിയിൽ മാവ് എടുക്കുക. പൂരി പൊന്തിവരുക മാത്രമല്ല പൂരിക്ക് നല്ല മയവും ലഭിക്കുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണൂ..

വിശദാമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.