
എൻറെ പൊന്നോ.!! കുക്കർ ഉപയോഗിക്കുന്നവർ തീർച്ചയായും ഇത് കണ്ടു നോക്കൂ; ഈ വലിയ സൂത്രം ഇത്രയും കാലം അറിയാതെ പോയല്ലോ കഷ്ടം ആയി.!! Easy Cooker and Thread Tips
Easy Cooker and Thread Tips : ഇന്നത്തെ കാലത്ത് അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് കുക്കർ. ദിവസവും ഭക്ഷണം പാകം ചെയ്യാൻ മിക്ക വീട്ടമ്മമാരും കുക്കർ ഉപയോഗിക്കുന്നവരാണ്. സമയ ലാഭവും ഇന്ധന ലാഭവും ഇതിനു കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട്. പെട്ടെന്ന് തന്നെ ഭക്ഷണ സാധനങ്ങൾ വെന്തു കിട്ടും എന്നത് നല്ലൊരു വശം കൂടിയാണ്.
എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല എന്ന് തന്നെ പറയാം. പല വിധ പ്രശനങ്ങൾ സ്ഥിരമായി കുക്കറിനെ ചുറ്റിപ്പറ്റി വീട്ടമ്മമാർ നേരിടേണ്ടി വരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രധാന പ്രശനത്തിനുള്ള ഒരു ശാശ്വത പരിഹാരമാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മിക്കപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ് കുക്കറിന്റെ പിടി ലൂസ് ആവുന്നത്.
എല്ലാ വീട്ടമ്മമാരും ഈ പ്രശനം ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാകും. ഇങ്ങനെ വരുമ്പോൾ നമ്മൾ പിടി ടൈറ്റ് ആക്കി കൊടുത്താലും ഒരാഴ്ചക്കകം തന്നെ വീണ്ടും പഴയ സ്ഥിതിയിലാകാറുണ്ട്. ഇങ്ങനെ വരുമ്പോൾ നൂലുപയോഗിച്ച് എളുപ്പത്തിൽ ഒരു സൂത്രം ചെയ്യാം. സ്ക്രൂ ഊരിയെടുത്ത ശേഷം നൂലുകൊണ്ട് സ്ക്രൂ വിൽ എല്ലായിടത്തും ചുറ്റി വെക്കുക. ശേഷം ഇത് കുക്കറിന്റെ പിടിയിൽ സ്ക്രൂ ചെയ്തു മുറുക്കി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുക്കറിന്റെ പിടി നല്ലപോലെ ടൈറ്റാകുകയും ഏറെകാലം അത് നിലനിൽകുകയും ചെയ്യുo.
ഈ ചെറിയ കാര്യം സിമ്പിൾ ആണെങ്കിലും ഭയങ്കര പവര്ഫുള് ആണ്. വളരെ എഫക്റ്റീവ് ആയ ഒരു ടിപ്പ് ആണിത് തീർച്ചയായും ഉപകാരപ്പെടും മിസ് ചെയ്യാതെ ട്രൈ ചെയ്തു നോക്കൂ. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Cooker and Thread Tips Video Credit : Grandmother Tips
Easy Cooker and Thread Tips
1. Use the Right Amount of Water
- Always add the minimum amount of water specified in the recipe or manual. Too little water can cause burning, and too much water can result in overcooked, watery food.
2. Check the Sealing Ring
- Before each use, inspect the rubber sealing ring for cracks or damage. A good seal is essential for pressure build-up and safe cooking.
3. Avoid Overfilling
- Never fill the cooker more than 2/3 full for solids or halfway for liquids to allow space for steam and pressure to build safely.
4. Use Natural Release for Delicate Foods
- For foods that can overcook easily (like vegetables or seafood), use the natural pressure release method (letting the cooker cool and depressurize on its own) to prevent overcooking.
5. Regularly Clean the Vent Pipe
- Ensure the vent pipe or steam release valve is clear of debris to maintain proper pressure. Use a thin brush or pipe cleaner if needed.
6. Avoid Rapid Pressure Build-up
- Start with medium heat and increase gradually to avoid sudden steam bursts or food spillage.
7. Use the Right Cooker Size
- Choose a pressure cooker size appropriate for your recipe quantity, ensuring enough space for effective cooking without overcrowding.
8. Keep the Cooker Dry and Store Properly
- After cleaning, dry the cooker completely and store with the lid upside down to prevent moisture buildup and odors.
Comments are closed.