എത്ര നിറം മങ്ങിയ ബക്കറ്റും പുതിയതുപോലെ ആക്കാം ഈ ഒരു ടിപ്പ് ചെയ്‌താൽ.. കിടിലൻ ട്രിക് അറിയാതെ പോകല്ലേ.!!

വീട്ടമ്മമാർക്ക് ഏറെ പ്രയോജനകരമായ കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ അത്യാവശ്യമായ വസ്തുക്കളാണ് ബക്കറ്റും കപ്പുമെല്ലാം. മിക്ക വീടുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ബക്കറ്റുകളിൽ വഴുവഴുപ്പ് ഉണ്ടാകുന്നതു ബക്കറ്റ് നിറംമങ്ങുന്നതുമെല്ലാം. എന്നാൽ ഇത്തരത്തിൽ വഴുവഴുപ്പുള്ള ബക്കറ്റുകൾ പലരും സോപ്പ് ഉപയോഗിച്ച് ഉരച്ചുകഴുകി

വൃത്തിയാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ രീതിയിൽ ഉറച്ചു കഴുകുമ്പോൾ ഇവ എളുപ്പം വൃത്തിയാകുകയില്ല എന്ന മാത്രമല്ല കൂടുതൽ ഉരയ്ക്കുന്നത് ബക്കറ്റുകളിൽ നിറം മങ്ങുന്നതിനുള്ള സാധ്യതാ കൂട്ടുകയാണ് ചെയ്യുന്നത്. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ ബക്കറ്റുകളിൽ വഴുവഴുപ്പ് ഉണ്ടാവുകയും നിറം മങ്ങുകയും ചെയ്യുന്ന പ്രശനം ഉണ്ടായിട്ടുണ്ടോ? എങ്കിൽ എളുപ്പത്തിൽ പരിഹരിക്കാം.

എത്ര അഴുക്ക് പിടിച്ച ബക്കറ്റും വഴുവഴുപ്പും നിറം മങ്ങിയതും കുറഞ്ഞ സമയം കൊണ്ട് തന്നെ പുതുപുത്തനാക്കാം. ഇതിനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പാരിജയപ്പെട്ടാലോ? ഇതിനായി ഏതെങ്കിലും ഒരു ടോയ്‌ലെറ്റ് ക്‌ളീനേർ എടുത്ത് ബക്കറ്റിനു മുകളിൽ ബ്രഷ് ഉപയോഗിച്ച് തേച്ചുപിടിപ്പിക്കുക. അല്പസമയത്തിന് ശേഷം സ്ക്രബ്ബർ ഉപയോഗിച്ച് കഴുകിയെടുക്കാം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Graha Shobha vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.