രാവിലെ ഇനിയെന്തെളുപ്പം.. രാവിലെ എളുപ്പത്തിലൊരു ബ്രേക്ക്ഫാസ്റ്റ് കിടിലൻ ടേസ്റ്റ് ആണേ 👌👌

രാവിലെ ബ്രീക്ഫസ്റ്റ് ആയും വൈകീട്ട് സ്നാക്ക് ആയും കഴിക്കുവാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു വിഭവമാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. നമ്മളുടെ വീട്ടിലുള്ള എപ്പോഴുമുള്ള സാധനങ്ങൾ മതി ഇത് തയ്യാറാക്കാൻ. കറിയൊന്നും ഇല്ലാതെ കഴിക്കുവാൻ ഇത് കിടിലൻ ടേസ്റ്റ് ആണ്. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • പച്ചരി
 • ഉലുവ
 • തേങ്ങാ ചിരകിയത്
 • ചോറ്
 • ബേക്കിംഗ് സോഡാ
 • കറുത്ത എള്ള്
 • നല്ല ജീരകം
 • സവാള
 • കാരറ്റ്
 • തക്കാളി
 • ഓയിൽ
 • ഇഞ്ചി
 • വെളുത്തുളളി
 • മഞ്ഞൾപൊടി
 • മുളക്പൊടി
 • പച്ചമുളക്
 • കറിവേപ്പില
 • മല്ലിയില
 • ഉപ്പ്

എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ladies planet By Ramshi

Comments are closed.