രാവിലെ ഇതിലും എളുപ്പം സ്വപ്നങ്ങളിൽ മാത്രം 😍👌 തേങ്ങയോ തേങ്ങാപ്പാലോ വേണ്ട.. അരി കുതിർത്തേണ്ട തലേദിവസം അരച്ചുവെക്കേണ്ട.. മിനിറ്റുകൾകൊണ്ട് പഞ്ഞിപോലെയുള്ള പാലപ്പം 😋👌 Easy Breakfast Palappam Recipe Malayalam

“രാവിലെ ഇതിലും എളുപ്പം സ്വപ്നങ്ങളിൽ മാത്രം 😍👌 തേങ്ങയോ തേങ്ങാപ്പാലോ വേണ്ട.. അരി കുതിർത്തേണ്ട തലേദിവസം അരച്ചുവെക്കേണ്ട.. മിനിറ്റുകൾകൊണ്ട് പഞ്ഞിപോലെയുള്ള പാലപ്പം 😋👌” പാലപ്പം എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. എന്നാൽ തലേദിവസം അരി കുതിർക്കാൻ മറക്കുകയോ മറ്റോ ചെയ്താൽ പിന്നെ പാലപ്പം ഉണ്ടാക്കാനുള്ള ശ്രമം നമ്മൾ ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ അരി കുതിർക്കുകയോ തേങ്ങയോ തേങ്ങാപ്പാലോ ചേർക്കാതെ നല്ല സോഫ്റ്റ് ആയ പാലപ്പം നമുക്ക് വീട്ടിൽ തയ്യാറാക്കിയെടുക്കാം. തലേദിവസം മാവ് അരച്ച് വെക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഈ ഒരു സോഫ്റ്റ് ടേസ്റ്റി പാലപ്പം നമുക്ക് തയ്യർക്കാവുന്നതാണ്. ഇതിനായി അരകപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുത്തശേഷം അതിലേക്ക് ഒന്നര കപ്പ് വെള്ളം കുറേശ്ശേയായി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

ഒട്ടും തന്നെ കട്ടയില്ലാതെ വേണം മിക്സ് ചെയ്ത് എടുക്കുവാൻ. ഈ മാവ് അടുപ്പിൽ വെച്ച് കുറുക്കിയെടുക്കണം. നല്ലതുപോലെ കുറുക്കിയെടുത്ത മാവ് തണുക്കുവാൻ വെക്കുക. ഒരു ബൗളി മുക്കാൽ കപ്പ് അരിപ്പൊടി എടുത്ത് അതിലേക്ക് വെള്ളം ചേർക്കുക. ഏകദേശം ദോശമാവിന്റെ പരുവത്തിന് വെള്ളം ചേർക്കണം. ഇത് യീസ്റ്റ്, ഉപ്പ്, പഞ്ചസാര തുടങ്ങിയവ ചേർത്ത് അരച്ചെടുക്കാം. കുറുകിയ മാവും ഇതിന്റെ കൂടെ അരക്കണം.

എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് മുപ്പത് മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെച്ചശേഷം പാലപ്പം തയ്യാറാക്കാം. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Eva’s world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.