രാവിലെയോ രാത്രിയോ.!! ചപ്പാത്തിയേക്കൾ പതിന്മടങ്ങ് രുചിയും സോഫ്റ്റുമായ കിടിലൻ കോട്ടൺറൊട്ടി.!! Easy Breakfast Cottonrotti Recipe Malayalam

Easy Breakfast Cottonrotti Recipe Malayalam : ഒട്ടുമിക്ക വീട്ടമ്മമാരുടെയും ഓരോ ദിവസത്തെയും സംശയമായിരിക്കും പിറ്റേദിവസം എന്ത് വിഭവം തയ്യാറാക്കുക എന്നത്. വ്യത്യസ്തങ്ങളായ വിഭവങ്ങളോട് ആയിരിക്കും ഏവർക്കും താല്പര്യം അല്ലെ. അത്തരത്തിൽ എല്ലാവര്ക്കും വരെയധികം ഇഷ്ടാമാകുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

രാവിലെ ബ്രേക്ഫാസ്റ്റ് വ്യവമായോ രാത്രിയിൽ അത്താഴത്തിനോ കഴിക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഈ വിയവം ചപ്പാത്തിയെക്കാൾ പതിന്മടങ് രുചിയും സോഫ്‌റ്റും ആണ്. ഇത് തയ്യാറാക്കുന്നതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒന്നര കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. ഒരു കപ്പ് തേങ്ങാ വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് അരിപ്പൊടി എടുത്ത് അതെ കപ്പിൽ ഒരു കപ്പ് വെള്ളം എടുക്കുക. ഒരു സ്പൂൺ ഓയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം അരച്ച് വെച്ച തേങ്ങാ ചേർത്ത് നല്ലതുപോലെ വെട്ടിത്തിളപ്പിക്കുക. ഇതിലേക്ക് നേരത്തെ എടുത്തു വെച്ച മാവ് ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കാം. ഇത് ചൂടാറുന്നതിനായി വെച്ചശേഷം ചെറിയ ചൂടിൽ നല്ലതുപോലെ കുഴച്ചെടുക്കാവുന്നതാണ്.

സാധരണ ചപ്പാത്തി പരത്തുന്നതുപോലെ പരത്താവുന്നതാണ്. തയ്യാറാക്കുന്നവിധം കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ. ഇതിനൊപ്പം തന്നെ പൊട്ടറ്റോ കറി തയ്യാറാകുന്ന വിധവും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാൻ മറക്കല്ലേ.. Video Credit : Fathimas Curry World

Rate this post

Comments are closed.