
ഒരു കുപ്പി ഉണ്ടോ? എത്ര അഴുക്കു പിടിച്ച ബെഡും വെള്ളം പോലും ഇല്ലാതെ 5 മിനിറ്റിൽ പുതുപുത്തനാക്കാം.! ഇത് ശരിക്കും നിങ്ങളെ ഞെട്ടിക്കും.!! Easy Bed cleaning tips using Bottle Malayalam
Easy Bed cleaning tips using Bottle Malayalam : വീട്ടമ്മമാരുടെ പരാതിയും സങ്കടവും എന്നു പറയുന്നത് വീട്ടുജോലികൾ ഒഴിഞ്ഞ സമയം ഇല്ല എന്നതാണ്. ഒരു ജോലി കഴിയുമ്പോഴേക്കും അടുത്ത ജോലി വന്നിട്ടുണ്ടാവും. ഒന്നു വിശ്രമിക്കണം എന്നുണ്ടെങ്കിൽ ഇതെല്ലാം കണ്ടില്ല എന്ന് നടിച്ചു കൊണ്ട് ഇരിക്കണം. ഇനി ഇപ്പോൾ അങ്ങനെ ഇരിക്കാം എന്ന് കരുതിയാലോ
വീട്ടിലുള്ള മുതിർന്നവരോ ഭർത്താവോ അതും ചൂണ്ടി കാണിച്ചു കുറ്റപ്പെടുത്തും. ഇതൊക്കെ ആണ് നിങ്ങളുടെ മനസ്സിൽ ഉള്ള ചിന്ത എങ്കിൽ ഇതോടൊപ്പം ഉള്ള വീഡിയോ കണ്ടു നോക്കുക. ഇതിൽ പറയുന്ന ടിപ്സ് പ്രയോഗിച്ചാൽ തന്നെ നിങ്ങളുടെ പകുതി പ്രശ്നം തീരും. നമ്മുടെ വീടുകളിൽ ഉള്ള മെത്ത കുറച്ചു നാൾ ഉപയോഗിക്കുമ്പോൾ പല വിധ അഴുക്കും പറ്റാറുണ്ട്. അത് വൃത്തിയാക്കുന്നത് വളരെ ശ്രമകരം ആണ്.
ഈ മെത്ത വെള്ളമോ വെയിലോ ഇല്ലാതെ എങ്ങനെ വൃത്തിയാക്കാം എന്നത് ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. മെത്തയിൽ ഉള്ള അഴുക്ക് കളയാൻ വേണ്ടി ഒരു ബോഡി സ്പ്രേ ആ ഭാഗത്ത് അടിച്ച് കൊടുക്കുക. അതിന് ശേഷം ഒരു കോട്ടൺ തുണി കൊണ്ടോ പഞ്ഞി കൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ നല്ലത് പോലെ തുടയ്ക്കുക. വീടുകളിൽ ഈച്ചയുടെയും പ്രാണികളുടെയും ശല്യം ഒഴിവാക്കാനായി
ഒരു പാത്രത്തിൽ നാരങ്ങയുടെ നീര് പിഴിഞ്ഞിട്ട് അതോടൊപ്പം നാരങ്ങയുടെ തൊലിയും സവാളയുടെ തൊലിയും ഡിഷ്‌വാഷ് ലിക്വിഡും ടാൽകം പൗഡറും കുറച്ച് വെള്ളവും ചേർത്ത് നല്ലത് പോലെ തിളപ്പിക്കുക. ഇത് സ്പ്രേ ബോട്ടിലിൽ ഒഴിച്ചിട്ട് ഉപയോഗിക്കാം. ഇത് പോലെ ഉപയോഗപ്രദമായ മറ്റു ടിപ്സ് കൂടി ഈ വീഡിയോയിൽ ഉണ്ട്. Video Credit : SN beauty vlogs
Comments are closed.