ബാത്റൂം പെർഫ്യൂം അടിച്ചപോലെ മണക്കും, അണുക്കൾ നശിക്കും ഇത് സ്പ്രൈ ചെയ്‌താൽ, 1 രൂപ ചിലവുമില്ല.!! bathroom cleaning tips

“ബാത്റൂം പെർഫ്യൂം അടിച്ചപോലെ മണക്കും, അണുക്കൾ നശിക്കും ഇത് സ്പ്രൈ ചെയ്‌താൽ, 1 രൂപ ചിലവുമില്ല” ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നമ്മുടെ ജോലികൾ എളുപ്പത്തിലാക്കുന്നതിനായി നമുക്ക് ലഭിക്കുന്ന ഓരോ അറിവുകളും പലപ്പോഴും നമ്മുടെ ജോലിഭാരത്തെ ലഘൂകരിക്കുന്നതിന് വളരെയധികം സഹായിക്കുന്നവയാണ്. ബാത്രൂം വൃത്തിയാക്കൽ ഏതൊരു വീട്ടമ്മയെ സംബന്ധിച്ചും വലിയൊരു തലവേദനയാണ്.

ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു പണിയും ഇത് തന്നെയായിരിക്കും. എത്ര തന്നെ വൃത്തിയായി സൂക്ഷിക്കുകയാണെങ്കിലും പെട്ടെന്ന് തന്നെ അഴുക്കു നിറഞ്ഞു വൃത്തികേടാക്കുന്ന ഒരു സ്ഥലമാണ് ബാത്രൂം. കൂടാതെ ദുർഗന്ധവും ഉണ്ടായിരിക്കും. ബാത്രൂം പെർഫ്യൂം അടിച്ചപോലെ മണക്കും, അണുക്കൾ നശിക്കുന്നതിനും ഈ ഒരു സ്പ്രേ ചെയ്താൽ മതി. ഇത് തയ്യാറാകാനാവശ്യമായ കർപ്പൂരവും പുൽതൈലവും ആണ്.

നമ്മുടെ വീട്ടിൽ ഉള്ള കർപ്പൂരവും പുൽതൈലവും വെള്ളത്തിലാക്കി നേർപ്പിച്ച ശേഷം സ്പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലും ദുർഗന്ധം ഉണ്ടാവുകയും ഇല്ല. ബാത്റൂമിലെ അണുക്കൾ നശിക്കുകയും ചെയ്യും. ഈ ഒരു വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. ഇതുപോലെ നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.