Easy and fast Ironing tricks : ഇന്ന് നമുക്ക് കുറച്ചു ടിപ്പുകൾ പരിചയപ്പെട്ടാലോ.? ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കുറച്ചു ടിപ്പുകളെ കുറിച്ചാണ്. നമ്മുടെ നിത്യജീവിതത്തിൽ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകൾ. ആദ്യത്തെ ടിപ്പിൽ പറയുന്നത് ചുവന്നുള്ളിയും വെളുത്തുള്ളിയും തോല് കളയാനുള്ള സൂത്രവിദ്യയെ കുറിച്ചാണ്.
വീട്ടമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുന്ന കാര്യങ്ങളിൽ ഒന്നാണ് ഇത്. അടുത്ത ടിപ്പിൽ പറയുന്നത് കുക്കർ കൊണ്ടുള്ള ഒരു ടിപ്പ് ആണ്. കുക്കർ ഉണ്ടോ.? എത്ര ഡ്രസ്സ് ഉണ്ടെങ്കിലും ഇസ്തിരി ഇടുന്ന ജോലി ഇനി എന്തെളുപ്പം.. കുക്കർ ഉപയോഗിച്ച് ഇസ്ത്തിരി ഇടുന്ന പുതിയ അറിവുകൾ കറണ്ടുലാഭം പണം ലാഭം.. ഇസ്ത്തിരി പെട്ടി വാങ്ങി ഇനി കാശ് കളയണ്ട കുക്കർ മതി വീട്ടിൽ ഉള്ള ഡ്രെസ് മുഴുവൻ
iron ചെയ്തെടുക്കാം കറൻണ്ട്ബില്ല് കുറയ്ക്കാം പണം ലാഭം. കറൻറ് ഉള്ള സമയത്തും ഇല്ലാത്ത സമയത്തും നമുക്ക് ഡ്രസ്സുകൾ എളുപ്പത്തിൽ ഇസ്തിരി ഇടാനുള്ള ടിപ്പിനെ കുറിച്ചാണ് ഇവിടെ അടുത്തതായി പറയാൻ പോകുന്നത്. കറൻറ് ഇല്ലാത്ത സമയത്ത് കുക്കർ ഉപയോഗിച്ച് എങ്ങിനെ വസ്ത്രങ്ങൾ ഇസ്തിരി ഇടാം എന്ന് നോക്കിയാലോ.? അത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ
ശരിക്കും നിങ്ങൾക്ക് മനസ്സിലായെന്നു വരികയില്ല. അതുകൊണ്ട് അത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. Easy and fast Ironing tricks Video credit : Thoufeeq Kitchen
Easy and fast Ironing tricks
Iron Damp Clothes: Ironing clothes when they are slightly damp makes it much easier to smooth out wrinkles. If your laundry is dry, just use a spray bottle to lightly mist your clothes before ironing.
Start With Collars and Cuffs: For shirts, always begin with the collar and cuffs, then move to sleeves, and finally the body. This method prevents re-wrinkling areas already ironed.
Use the Right Temperature: Always check the care label and adjust your iron’s temperature accordingly to avoid damaging fabrics.
Iron Inside Out: For delicate fabrics and to avoid shiny marks, iron clothes inside out. This is also useful for dark garments.
Foil Trick: Place a sheet of aluminum foil under your ironing board cover—the foil reflects heat, letting you iron both sides of the fabric at once and speeding up the process.
Keep the Iron Moving: Don’t hold the iron still for too long in one spot to prevent scorching the fabric. Always keep it moving smoothly and evenly.
Use Steam for Stubborn Wrinkles: Most irons have a steam function—use it for stubborn creases, or hold the iron just above the fabric and let out a burst of steam before pressing.
Final Hang Up or Fold: Hang clothes up as soon as you finish ironing or fold them immediately to keep them crisp and fresh