വിജയ് സേതുപതിയുടെ പുതു ചിത്രം; ഡി എസ് പി ടീസർ കണ്ട് ആകാംഷാഭരിതർ ആയി ആരാധകർ.!! ഇനി ചിത്രത്തിനുള്ള കാത്തിരിപ്പ്..| DSP Official Teaser Goes Out Malayalam

DSP Official Teaser Goes Out Malayalam : തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി കേന്ദ്രകഥാപാത്രമായി എത്തുന്ന ഡി എസ് പി ടീസർ പുറത്തിറങ്ങി. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കാക്ക മുട്ടയ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരം കൂടിയാണ് വിജയ് സേതുപതി. മുൻനിര താരങ്ങളോടൊപ്പം തന്റെ അഭിനയമികവ് തെളിയിച്ച വ്യക്തികൂടിയാണ്. തന്റെ മികവുകൊണ്ടും ലുക്ക്‌കൊണ്ടും പ്രേക്ഷകർ ഏറെ ആരാധിക്കുന്ന നടൻകൂടിയായ വിജയ് സേതുപതി അദ്ദേഹത്തിന്റെ

ചിത്രങ്ങൾ വൻ വിജയം കൈവരിക്കുക കൂടി ചെയ്തിട്ടുണ്ട്. വിജയ് സേതുപതി പോലിസ് വേഷത്തിലെത്തുന്ന ചിത്രത്തിന് എന്നും ആരാധകർ ഏറെയാണ്. മലയാളത്തിലും തമിഴ്ലും തെലുങ്കിലും എല്ലാം ആരാധകർ ഏറെയുള്ള വ്യക്തികൂടിയാണ് വിജയ് സേതുപതി. വിജയ് സേതുപതി ആരാധകർക്ക്‌ വലിയ കാത്തിരിപ്പിന്റെ നാളുകൾ തന്നെയായിരിക്കും വരാനിരിക്കുന്ന ഡി എസ് പി ചിത്രം. പ്രശസ്തമായ സിനിമ സംവിധായകൻ പെൻറാം ആണ് ഡി എസ് പി യുടെ സംവിധായകൻ.

ഒരിടവേളക്കു ശേഷം തിയേറ്റർ റീലിസ് ചെയ്യുന്ന ചിത്രം കൂടിയാണ് ഡി എസ് പി. സ്റ്റോൺ ബെഞ്ച് പ്രൊഡക്ഷൻ ചെയ്യുന്ന ചിത്രം നഗര പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം കൂടിയാണ്. ഡി എസ് പി യുടെ ടീസറും പോസ്റ്ററും ഈ അടുത്താണ്പുറത്തുവിട്ടത്. ആരാധകരെ ആവേശഭരിതമാക്കുന്ന രീതിയിലുള്ള ടീസർ വിജയ് സേതുപതിക്ക് ആരാധകരുടെ ആശംസാ പ്രവാഹം തന്നെ നേടികൊടുത്തു. വിജയിയുടെ മികച്ച ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിൽ ഉള്ള മറ്റൊരുകഥാപാത്രം

തന്നെയായിരിക്കും ഡി എസ് പി യിലെ വാസ്കോഡഗാമ എന്ന കഥാപത്രം. ഇനി വരാനിരിക്കുന്ന സിനിമകളും ഏറെ പ്രതീക്ഷനൽകുന്നതാണെന്നും തന്റെ അവസാനത്തെ ചിത്രമായ 19(1 ) എ ക്കി ശേഷം ഇനിയും ഒത്തിരി നല്ല പ്രൊജെക്ടുകൾ തന്നെ കാത്തിരിക്കുന്നുണ്ടെന്നും ആരാധകർ പ്രേതീക്ഷ കൈ വിടാതെ കാത്തിരിക്കുന്ന ഏറെ നല്ല സിനിമകൾ വരാനിരിക്കുന്നുണ്ടെന്നും വിജയ് സേതുപതി വ്യക്തമാക്കി. പ്രേക്ഷകർക്കു നല്ല ഒരു ആക്ഷൻ മൂവി ത്രില്ലെർ അനുഭവം തന്നേയായിരിക്കും ഡി എസ് പി എന്നും താരം.

Rate this post

Comments are closed.