
ഇത്രയും ഹെൽത്തി ആയ ഒരു ജ്യൂസ് വേറെ ഇല്ല 👌🏻😋 ഇനി എങ്കിലും കഴിക്കാതെ ഇരിക്കരുത്😍 Dry black grape juice recipe Malayalam
Dry black grape juice recipe malayalam.!!!ഉണക്ക മുന്തിരി കൊണ്ട് നല്ല ഹെൽത്തി ആയി ഒരു ജ്യൂസ് തയ്യാറാക്കാം..ആവശ്യമുള്ള സാധനങ്ങൾഉണക്ക മുന്തിരി -250 ഗ്രാംപഞ്ചസാര /തേൻ – 4 സ്പൂൺഐസ് ക്യൂബ് -4 എണ്ണംഐസ് വാട്ടർ – 1 ഗ്ലാസ്സ്തയ്യാറാക്കുന്ന വിധംഉണക്കമുന്തിരി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു, മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് പഞ്ചസാരയും ചേർത്ത് ഐസ് ക്യൂബ് കൂടെ ചേർത്ത് അടിച്ചു എടുക്കുക..
മധുരം ഇല്ലാതെ കഴിക്കാനും ഇഷ്ടമാണ് പലർക്കും ഈ ജ്യൂസ്.. ഹെൽത്തി ആയ ഈ ജ്യൂസ് പാൽ ചേർത്തും കഴിക്കാവുന്നതാണ്. ഡ്രൈ ഫ്രൂട്ട് ഷേക്ക് ആയും കഴിക്കാവുന്നതാണ്.. അരിച്ചു കരട് കളഞ്ഞു ജ്യൂസ് മാത്രമാക്കി എടുക്കുക. പഞ്ചസാര ഉപയോഗിക്കാൻ കഴിയാത്തവർക്ക് തേൻ ചേർത്ത് കൊടുക്കാം..
കൂടാതെ ഡ്രൈ ഗ്രാപ്പ് ലസ്സി ആയും കഴിക്കാം.

എങ്ങനെ ആയാലും ഈ ജ്യൂസ് വളരെ ഹെൽത്തി ആണ്.. എല്ലാവരും കഴിച്ചിരിക്കേണ്ട ഒന്നാനുബി ജ്യൂസ്, കൂടാതെ കുറച്ചധികം ഗ്രാപ്പ് ഉള്ളിൽ പോകാൻ ഇങ്ങനെ കഴിക്കുന്നതാണ് നല്ലത്..വളരെ ഹെൽത്തി ആയ ടേസ്റ്റി ആയ ജ്യൂസ് ആണ്.. ഈ ജ്യൂസ് കഴിക്കുന്നത് കൊണ്ട് വയറിലെ ഒത്തിരി പ്രശ്നങ്ങൾക്ക് ഒരു മരുന്ന് പോലെ ആണ്..
കുട്ടികൾക്ക് വയർ വേദന വരുമ്പോളും കൂടാതെ തൊക്കിന്റെ നിറത്തിനും എല്ലാം ഈ ജ്യൂസ് സൂപ്പർ ആണ്..തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Rajas Kingdom
Comments are closed.