ഈ നാടൻ വിഭവത്തിന്റെ രുചി എന്നും മനസ്സിൽ നിൽക്കും 👌🏻😋നാടൻ രുചിയിലെ കിങ്ങ് 😍 Drumstick leaves, jackfruit Seed Thoran recipe Malayalam

Drumstick leaves jackfruit seed thoran recipe malayalam.!!! ചക്കക്കുരു മുരിങ്ങ ഇലയും ചേർത്തിട്ടുള്ള എന്ത് വിഭവം ആയാലും എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്.. വളരെ രുചികരമായ ഒരു നാടൻ വിഭവമാണ് ചക്കക്കുരു മുരിങ്ങ ഇല ചേർത്തിട്ടുള്ള ഈ വിഭവം ഒരു തവണ കഴിച്ചു കഴിഞ്ഞാൽ എല്ലാവർക്കും അറിയാം സ്വാദ് മനസ്സിൽ നിന്ന് പോകില്ല.ചക്കയുടെ കാലമായി കഴിഞ്ഞ് ചക്കക്കുരു കൊണ്ട്പലതരം വിഭവങ്ങൾ വീടുകളിൽ തയ്യാറാക്കാറുണ്ട്…

എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട തന്നെയാണ് ചക്കക്കുരു മുരിങ്ങയിലയും ചേർത്തിട്ടുള്ള ഈ ഒരു വിഭവം, ചക്കക്കുരു ആയതുകൊണ്ട് തന്നെ പ്രത്യേക സ്വാദ് അതിലേക്ക് ബാക്കി ചേരുവകൾ എല്ലാം ചേരുമ്പോൾ കിട്ടുന്ന ഒരു ചോറിന്റെ ഒപ്പം കുഴച്ചു കഴിക്കാൻ നല്ലൊരു വിഭവം വേറെയില്ല. അതിനായി ആദ്യം ചക്കക്കുരു ackfruit seed തോലൊക്കെ കളഞ്ഞ് നന്നായി ക്ലീൻ ചെയ്ത് ഒന്ന് വേവിച്ചെടുക്കാം.. അതിനുശേഷം ഇത് ഒരു ചീനച്ചട്ടിയിലേക്ക് കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് കടുകും ചുവന്ന മുളകും കറിവേപ്പില പൊട്ടിച്ച് അതിലേക്ക് ചക്കക്കുരു ചേർത്ത് അതിനുശേഷം മുരിങ്ങയിലയും ചേർത്ത് അതിലേക്ക് ചതച്ചെടുത്തിട്ടുള്ള തേങ്ങ പച്ചമുളക് ജീരകം മഞ്ഞപ്പൊടി

ഇത്രയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക വളരെ രുചികരമാണ് ഈ ഒരു തോരൻ.ഹെൽത്തി എന്ന് പറഞ്ഞാലും പോരാ ഒന്നാം നമ്പർ ആണ് ഈയൊരു തോരന്റെ സ്വാദും ഗുണവും. ഇത് തയ്യാറാക്കാൻ അധികം സമയം എടുക്കുന്നില്ല വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു വിഭവം ചോറിന്റെ വളരെ നല്ല ടേസ്റ്റ് ആണ് ഇപ്പോഴൊന്നും അധികം ചക്കക്കുരു മുരിങ്ങയിലയും കൊണ്ടുള്ള തോരൻ ആൾക്കാർ ഉണ്ടാക്കാറില്ല.

മുരിങ്ങയില പ്രത്യേകമായി തയ്യാറാക്കിയാലും ചക്കക്കുരു പ്രത്യേകമായി തയ്യാറാക്കിയാലും വലിയ താല്പര്യമൊന്നുമില്ല പക്ഷേ എല്ലാവരും തയ്യാറാക്കി കഴിക്കണം എന്ന് തന്നെ പറയേണ്ടിവരും അത്രയും സ്വാദാണ് ഈ ഒരു വിഭവത്തിന്.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen

 

Comments are closed.