ദോശ, പാനിൽ ഒട്ടിപിടിക്കാറുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ ഗ്ലാസ്സ് പോലെ ഇളകി വരും 😱😱 ഇതുവരെ അറിയാതെ പോയല്ലോ ഇതൊന്നും 👌👌

“ദോശ, പാനിൽ ഒട്ടിപിടിക്കാറുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ ഗ്ലാസ്സ് പോലെ ഇളകി വരും 😱😱 ഇതുവരെ അറിയാതെ പോയല്ലോ ഇതൊന്നും 👌👌” മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളിൽ പ്രധാനിയാണ് ദോശയും ഇഡ്‌ലിയുമെല്ലാം. നമ്മൾ കേരളീയരുടെ പ്രധാനപ്പെട്ട ഒരു ബ്രേക്ഫാസ്റ്റ് വിഭവം തന്നെയാണ് ഇത്. ഒട്ടുമിക്ക വീടുകളിലും ആഴ്ചയിൽ ഒരിക്കൽ എങ്കിലും ദോശ ഉണ്ടാക്കാറുണ്ടായിരിക്കും.


എന്നാൽ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ദോശ പാനിൽ ഒട്ടിപിടിക്കുന്നത്. തിരക്ക് പിടിച്ചു രാവിലെ നമ്മുടെ ജോലികൾ എല്ലാം ചെയ്തു അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സമയത്ത് ഇങ്ങനെ സംഭവിക്കുന്നത് ഏതൊരു വീട്ടമ്മമാരുടെയും വലിയൊരു തലവേദനയാണ്. ഇതുമൂലം നമ്മുടെ ജോലികൾ മുഴുവൻ കഴിയുവാൻ താമസിക്കുകയും ദോശ ഉണ്ടാക്കുവാൻ തന്നെ കുറെ സമയവും ചിലവഴിക്കേണ്ടി വരും.

എന്നാൽ ഇനി മുതൽ ഇങ്ങനെ ചെയ്തു നോക്കൂ. ദോശ പാനിൽ ഒട്ടുപിടിക്കുകയെ ഇല്ല.. നോൺ സ്റ്റിക് പനോ ദോശചട്ടിയോ ആകട്ടെ ദോശ ഒട്ടിപ്പിടിക്കാത്ത വളരെ എളുപ്പത്തിൽ ഉണ്ടാക്കുവാനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ദോശ ഉണ്ടാക്കുന്ന പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് സവളയോ ഉള്ളിയോ അറിഞ്ഞു ചേർത്തു വഴറ്റിയെടുക്കുക. അതിനുശേഷം ഈ പാനിൽ ദോശ ഉണ്ടാക്കുവാണെങ്കിൽ

ഒട്ടും തന്നെ ഒട്ടിപിടിക്കില്ല. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.