ദോശ മാവ് ഇതുപോലെ എണ്ണയിൽ ഒഴിച്ചാൽ കാണു മാജിക്‌. ഞെട്ടും 😨👌👌

ദോശക്കു മാവ് അരച്ച് കഴിഞ്ഞാൽ എല്ലാവരും പൊതുവെ അതുപയോഗിച്ചു നല്ല കിടിലൻ ദോശ ഉണ്ടാക്കും അല്ലെ. എന്നാൽ ദോശമാവ് ഉപയോഗിച്ചുള്ള മറ്റൊരു അടിപൊളി വിഭവം നമുക്കിവിടെ പരിചയപ്പെട്ടാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഈ വിഭവം ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ നമ്മൾ ദോശക്ക് അരക്കുന്ന അതെ രീതിയിൽ തന്നെ മാവ് അരച്ചെടുക്കുക.

സവാള, ഇഞ്ചി, പച്ചമുളക് തുടങ്ങിയ ചോപ്പർ ഉപയോഗിച്ച് അരച്ചെടുക്കുക. നേരത്തെ തയ്യാറാക്കിയ മാവിലേക് ഇത് ചേർത്തു മിക്സ് ചെയ്യുക. ഇതിലേക്ക് മഞ്ഞൾപൊടി ചേർക്കണം. ദോശമാവ് അരച്ച ഉടനെ തന്നെ ഉപയോഗിക്കാവുന്നതാണ്. പുളിപ്പിച്ച മാവിന്റെ ആവശ്യമില്ല. മാവ് അരക്കുമ്പോൾ അതിൽ ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാവുന്നതാണ്. ഇഢലിമാവ് ഉണ്ടെങ്കിൽ അതും ഉപയോഗിക്കാവുന്നതാണ്.

ഇതിലേക്ക് കുറച്ചു കായപ്പൊടി കൂടി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ചൂടാക്കിയശേഷം ഇതിലേക്ക് ഈ മാവ് ഒഴിച്ച് ഈ ഒരു റെസിപ്പി തയ്യാറാക്കാവുന്നതാണ്. കിടിലൻ ടേസ്റ്റ് ആണ് ഇതിനു. തീർത്തകയായും നിങ്ങളീ വിഭവം നിങ്ങളുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കണേ. തയ്യാറാക്കുന്നവിധം വീഡിയോയിൽ കണ്ടുതന്നെ മനസിലാക്കണം.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.