ദോശമാവിൽ ഈ സാധനം ചേർത്ത് ഉണ്ടാക്കിയാൽ രുചി മാറിമറിയും 😋👌 നിങ്ങൾ ഇതുപോലെ ചെയ്യാറുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ 👌👌

“ദോശമാവിൽ ഈ സാധനം ചേർത്ത് ഉണ്ടാക്കിയാൽ രുചി മാറിമറിയും 😋👌 നിങ്ങൾ ഇതുപോലെ ചെയ്യാറുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ 👌👌” നമ്മൾ കേരളീയരുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലിയും ദോശയുമെല്ലാം.. നമ്മുടെ പ്രധാനപ്പെട്ട ഹെൽത്തിയായ ബ്രേക്ഫാസ്റ്റ് വിഭവങ്ങൾ. എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ് ദോശ. വ്യത്യസ്തമായ രീതിയിൽ ദോശ നമ്മളെല്ലാവരും ട്രൈ ചെയ്യാറുണ്ട്.


ചെറുപയർ തുടങ്ങി പല സാധനങ്ങൾ ഉപയോഗിച്ചും നമ്മൾ ദോശ തയ്യാറാക്കാറുണ്ട്. ദോശ കൂടുതൽ രുചി കിട്ടണമെങ്കിൽ നല്ല സോഫ്‌റ്റും ക്രിസ്പിയും ആയിരിക്കണം. ദോശ ഉണ്ടാക്കുമ്പോൾ ശരിയാകുന്നില്ല.. ക്രിസ്പി ആകുന്നില്ല അതുപോലെ തന്നെ പലർക്കും ഉള്ള പരാതിയാണ് മാവ് കൂടുതലായി പുളിച്ചു പോകുന്നു തുടങ്ങിയവയെല്ലാം. എന്നാൽ ദോശ ഈ ഒരു സാധനം ചേർത്തു ഉണ്ടാകുകയാണെങ്കിൽ ദോശയുടെ ടേസ്റ്റ് തന്നെ മാറും.

മാവിൽ പുളിയുണ്ടെങ്കിൽ അത് കുറക്കുന്നതിനും മാവ് നല്ല ടേസ്റ്റിയാവുന്നതിനും ദോശയുടെ മാവ് പൊങ്ങിവരുന്ന സമയം മാവിന്റെ അളവിനനുസരിച്ചു പഞ്ചസാര ചേർത്തു കൊടുത്താൽ മതി. ഈ ഒരു ടിപ്പ് അറിയാവുന്നവർ ഉണ്ടായിരിക്കും. എന്നാൽ അറിയാത്തവർക്ക് ഇത് വളരെയധികം ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇതുവരെ ചെയ്തിട്ടില്ലാത്തവർ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.