ദോശ കല്ലിൽ ഒട്ടിപിടിക്കുന്നുണ്ടോ? എങ്കിൽ ഈ ടിപ്പ് ചെയ്തു നോക്കൂ.. കിടിലൻ ടിപ്പ്, കണ്ടില്ലേൽ നഷ്ടം.!!

“ദോശ കല്ലിൽ ഒട്ടിപിടിക്കുന്നുണ്ടോ? എങ്കിൽ ഈ ടിപ്പ് ചെയ്തു നോക്കൂ.. കിടിലൻ ടിപ്പ്, കണ്ടില്ലേൽ നഷ്ടം” നമ്മൾ മലയാളികളുടെ ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ പ്രധാനപ്പെട്ടവ ആണല്ലോ ഇഡലി, ദോശ തുടങ്ങിയവയെല്ലാം. ഏത് വ്യത്യസ്ത വിഭവങ്ങൾ വന്നാലും ഇവയ്ക്കുള്ള പ്രാധാന്യം മലയാളികൾക്ക് ഒട്ടും തന്നെ കുറയുകയും ഇല്ല. ദോശ തന്നെ വ്യത്യസ്തമായ ദോശ വിഭവങ്ങളും ഉണ്ട്.

ദോശ തയ്യാറാക്കുമ്പോൾ പലർക്കും ഉള്ള അല്ലെങ്കിൽ ഉണ്ടായിട്ടുള്ള ഒരു പ്രശ്നമാണ് ദോശ കല്ലിൽ ഒട്ടിപിടിക്കുന്നത്. എത്ര തന്നെ എണ്ണ തേക്കുകയെണെങ്കിൽ പോലും ദോശ കല്ലിൽ ഒട്ടിപ്പിടിച്ചു ശരിയായ രീതിയിൽ വിട്ടു കിട്ടുകയും ഇല്ല. ഇത് പലപ്പോഴും വീട്ടമ്മമാരുടെ സമയം കളയാനും സാധ്യതയുണ്ട്. തിരക്കിട്ടു ജോലിക്കോ മറ്റോ പോകുമ്പോൾ യിരിക്കും ഇങ്ങനെ ഉണ്ടാകുന്നത്. അതുവഴി കുറെ സമയം ചിലവാകുകയും ചെയ്യും.

എന്നാൽ ഇനി ഈ ഒരു ടിപ്പ് പരീക്ഷിച്ചു നോക്കൂ.. ദോശ എളുപ്പത്തിൽ കല്ലിൽ നിന്നും വിട്ടു കിട്ടുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇത്തരം ടിപ്പുകൾ എല്ലാം തന്നെ അറിയുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ടായിരിക്കും. എന്നാൽ അറിയാത്തവർക്ക് ഇത് ഏറെ ഉപകാരപ്രദമായിരിക്കും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Tips Of Idukki എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.