മഴയായാൽ ഇനി Doormat നനയുമെന്ന പേടി വേണ്ടാ, ദുർഗന്ധവും ഉണ്ടാവില്ല ഇങ്ങനെ ചെയ്യൂ.!!

നമ്മുടെ വീടുകളിൽ അത്യാവശ്യമായി വേണ്ട ഒന്നാണ് ചവിട്ടി അല്ലെങ്കിൽ ഡോർമെറ്റ്. ഒരു വീട്ടിൽ കുറഞ്ഞത് നാലോ അഞ്ചോ എങ്കിലും ചവിട്ടികൾ അത്യാവശ്യമാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ? പണ്ടുകാലത്ത് ആളുകൾ തുണികൾ ചവിട്ടിയായി വെറുതെ വിരിച്ചിടുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ആണെങ്കിലോ നൂറ് രൂപ കൊടുത്തു ചവിട്ടികൾ വാങ്ങിച്ചിടുകയാണ് ഒട്ടുമിക്ക ആളുകളും ചെയ്യുന്നത്.

“മഴയായാൽ ഇനി Doormat നനയുമെന്ന പേടി വേണ്ടാ, ദുർഗന്ധവും ഉണ്ടാവില്ല ഇങ്ങനെ ചെയ്യൂ” ഇതിനെക്കുറിച്ചാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ഇപ്പോൾ മഴക്കാലം ആണല്ലോ.. ഈ ഒരു മഴക്കാലത്ത് ചവിട്ടി എല്ലാം നനയുകയാണെങ്കിൽ വളരെയധികം ദുർഗന്ധം ആയിരിക്കും അല്ലെ.. ഉമ്മറത്തോ ബാത്റൂമിന് മുന്പിയിൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ ഇടുന്ന ഡോർമാറ്റുകൾ നമ്മൾ ഇടക്കിടെ മാറ്റേണ്ടിവരും.


പ്രത്യേകിച്ചും മഴക്കാലത്താണ് ഇങ്ങനെ എല്ലാം കണ്ടു വരുന്നത്.. എന്നാൽ ഈ ഒരു ടിപ്പ് ചെയ്യുകയാണെങ്കിൽ മഴക്കാലമാണെങ്കിൽ കൂടിയും ഡോർമെറ്റ് നനയും എന്ന് ഒട്ടും പേടിക്കുകയും വേണ്ട.. മാത്രവുമല്ല ഒട്ടും തന്നെ ഡോർമിറ്റിൽ നിന്നും ദുർഗന്ധവും ഉണ്ടായിരിക്കുകയില്ല. ഇതിനുള്ള ചെറിയ ടിപ്പ് പരിചയപ്പെടാം. ഉപകാരപ്രദമാണെന്ന് തോന്നിയാൽ അഭിപ്രായം പറയുവാൻ മറക്കല്ലേ..

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.