
ടൂത്ത്പേസ്റ്റ് കഴിഞ്ഞാൽ ഇനി കളയല്ലേ.!! തീർന്നുപോയ ടൂത്ത്‌പേസ്റ്റ് കൊണ്ട് വാതിലിൽ ചെയ്യാൻ പറ്റിയ സൂത്രം.. കാണാതെ പോവല്ലേ.!! Door Cleaning Tips using Empty Toothpaste Malayalam
Door Cleaning Tips using Empty Toothpaste Malayalam : അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങൾ അടുക്കി പെറുക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഒരിക്കൽ പൊട്ടിച്ചെടുത്ത മസാല പാക്കറ്റുകളും മറ്റും ഒട്ടും എയർ കടക്കാതെ കേടു വരാതെ സൂക്ഷിക്കുക എന്നത് എപ്പോഴും പ്രശ്നം സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിലെല്ലാം പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം.
അടുക്കളയിൽ ഉപയോഗിക്കുന്ന പൊടികളുടെ പാക്കറ്റുകൾ ഒരിക്കൽ പൊട്ടിച്ചു കഴിഞ്ഞാൽ വീണ്ടുമത് വായു കടക്കാതെ സൂക്ഷിക്കുന്നതിനായി പാക്കറ്റിന്റെ നടുഭാഗത്ത് രണ്ടു വശത്തുമായി കാണുന്ന പേപ്പർ പീസുകൾ കട്ട് ചെയ്ത് കളഞ്ഞ് നടു മടക്കിക്കൊടുത്ത് ഇരു വശങ്ങളിലുmuള്ള ഭാഗങ്ങൾ ഉള്ളിലേക്ക് മടക്കി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ കടയിൽ നിന്നും വാങ്ങുന്ന ബോക്സോട് കൂടി തന്നെ പൊടികൾ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
അതുപോലെ അരിയും മറ്റും പൊട്ടിച്ച് ഇട്ടു കഴിഞ്ഞാൽ ബാക്കിയാകുന്ന ചാക്ക് വെറുതെ കളയേണ്ട ആവശ്യമില്ല. അത് പൂർണ്ണമായും ഓപ്പൺ ചെയ്ത് സൈഡ് എല്ലാം കട്ട് ചെയ്ത് കളഞ്ഞശേഷം ഗ്യാസ് സിലിണ്ടറിന്റെ അടിഭാഗത്തോ അല്ലെങ്കിൽ സിങ്കിന്റെ ഭാഗത്തോ എല്ലാം ഒരു മാറ്റ് പോലെ ഇട്ടു കൊടുക്കാം. ഇങ്ങിനെ ചെയ്യുമ്പോൾ സിലിണ്ടർ ഒരുഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് മാറ്റണമെങ്കിൽ ആ മാറ്റ് വലിച്ചു കൊടുത്താൽ മതിയാകും.അതുപോലെ ഉപയോഗിക്കാത്ത കത്തികൾ കേടുകൂടാതെ സൂക്ഷിക്കാനായി ഫോയിൽ പേപ്പർ ഉപയോഗിച്ച് കത്തിയുടെ മുറിക്കുന്ന ഭാഗം കട്ടിയിൽ ചുറ്റി കൊടുത്താൽ മതി.
ഷൂസ്, ചെരിപ്പ് എന്നിവ കഴുകി കഴിഞ്ഞാൽ അത് ഉണക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം അവസരങ്ങളിൽ തുണി ഉണക്കാനായി കെട്ടിയ അയയിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടിക്കൊടുത്ത അതിനകത്ത് ചെരുപ്പ് തൂക്കിയിട്ട് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം മുഴുവൻ വാർന്ന് ചെരുപ്പ് എളുപ്പത്തിൽ ഉണക്കിയെടുക്കാനായി സാധിക്കും. ഉപകാരപ്രദമായ ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Nisha’s Magic World
Comments are closed.