
രാവിലെ എണീറ്റാൽ ഈ ആറ് കാര്യങ്ങൾ ചെയ്യരുത് ചെയ്താൽ നിത്യരോഗി ആകും.. ഈ കാര്യങ്ങൾ ഒഴിവാക്കി നോക്കൂ രോഗങ്ങളിൽ നിന്നും ഒക്കെ മുക്തി നേടാം.!! Don’t Do this at morning Malayalam
Don’t Do this at morning Malayalam : രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ കുറച്ച് സമയം കൂടി കഴിയട്ടെ എന്നു വിചാരിച്ചു വീണ്ടും കിടക്കുന്നവരാണ് നാമെല്ലാവരും. പലരും അലാറം വെച്ചിട്ട് അത് വീണ്ടും സ്‌നോസ് ചെയ്ത് വീണ്ടും കിടന്നുറങ്ങുന്ന വരാണ്. അതുകഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ നമ്മുടെ കാലും കൈയും എല്ലാം മരവി ക്കുന്നത് ആയി തോന്നാം. ആദ്യമായി നമ്മൾ ചെയ്യേണ്ട കാര്യം രാവിലെ ഒരു കൃത്യമായ സമയത്ത് എഴുന്നേൽക്കുന്നു
എന്നുള്ളതാണ്. അതുകഴിഞ്ഞ് ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ആണ് ഒരു രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക എന്നുള്ളത്. വെള്ളം കുടിക്കുന്നതു മൂലം നമ്മുടെ രക്തസമ്മർദ്ദം കുറഞ്ഞ നമ്മൾ ഒരു ഉന്മേഷം ഉള്ളവരായി തീരുന്നു. അടുത്തതായി വേണ്ടത് ഒരു കൃത്യമായ വ്യായാമം ഒരു അരമ ണിക്കൂർ എങ്കിലും ചെയ്യുക എന്നുള്ളതാണ്. രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കുന്ന തിനു മുമ്പ് ആയിട്ടും

നമ്മൾ മുഖം നല്ലപോലെ കഴുകി ഇരിക്കണം. ഇനി വേണ്ടത് രാവിലെ കൃത്യമായ രീതിയിൽ നല്ല ആരോഗ്യമുള്ള ബ്രേക്ഫാസ്റ്റ് കഴിക്കുക എന്നുള്ളതാണ്. കൃത്യമായ ഭക്ഷണ രീതിയിലൂടെ നമുക്ക് ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാ വുന്നതാണ്. ഇന്നത്തെ കാലത്ത് നാമെല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നമ്മുടെ ദൈനംദിന ജീവിത രീതികളെ കുറിച്ച് അറിവില്ലാത്തത്. ഈ
അറിവില്ലായ്മ മൂലം ചെറുപ്പത്തിലേ തന്നെ പല ആളുകളും പലതരത്തിലുള്ള രോഗത്തിന് അടിമക ളായി തീരുന്നു. ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യം കൃത്യതയാർന്ന ജീവിതശൈ ലികളിൽ കൂടിയും നമുക്ക് ഇവ പരിഹരിക്കാവുന്നതാണ്. നിത്യജീവിതത്തിൽ നാം എന്തൊക്കെ ഒഴിവാക്ക ണമെന്നും എന്തൊക്കെ സ്വീകരിക്കണമെന്നും എന്നുള്ളതിനെ പറ്റി വിശദമായ വിവരങ്ങൾ വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. Video Credits : Baiju’s Vlogs
Comments are closed.