നാളെ കുംഭ ഭരണി.!! കുംഭ ഭരണി ദിവസമായ ഈ ശനിയാഴ്ച ഈ പുഷ്പാഞ്ജലി ചെയ്തു ദേവിയെ പ്രാർത്ഥിക്കൂ.. ഏത് ആഗ്രഹവും നടക്കും.!! Do this Pushpanjali Kumbabharani wish Come True Astrology malayalam

Do this Pushpanjali Kumbabharani wish Come True Astrology malayalam : കഷ്ടകാല സമയത്ത് ദേവിയെ ഉള്ളുരുകി പ്രാർത്ഥിക്കുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച് ഭദ്രകാളി രൂപത്തിലുള്ള ദേവിയെ മനസ്സുരുകി പ്രാർത്ഥിക്കുകയാണെങ്കിൽ ഏത് ആഗ്രഹവും നടക്കുന്നതാണ്. ഈ വർഷത്തെ കുംഭ ഭരണി ദിവസം വരുന്ന ശനിയാഴ്ചയാണ്. അന്നേ ദിവസം ഭദ്രകാളി ക്ഷേത്രത്തിൽ പോയി ഇനി പറയുന്ന വഴിപാടുകൾ നടത്തുകയാണെങ്കിൽ ഫലം സുനിശ്ചിതമാണ്. ഭദ്രകാളിയെ മഹേശ്വരന്റെ പുത്രി

എന്ന സങ്കല്പത്തിലും ദേവി എന്ന മറ്റൊരു സങ്കൽപ്പത്തിലുമാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ മകളെന്ന സങ്കല്പമാണ് കൊടുങ്ങല്ലൂർ അമ്മയിൽ സങ്കൽപ്പിക്കപ്പെടുന്നത്.കുംഭ ഭരണി ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി അടുത്തുള്ള ഭദ്രാദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വളരെയധികം ഫലം നൽകുന്ന ഒരു കാര്യമാണ്. മിക്ക ആളുകളുടെയും കുടുംബ ക്ഷേത്രം തന്നെ ഭദ്രകാളി സങ്കല്പത്തിൽ ഉള്ളതായിരിക്കും. അത്തരം ആളുകൾ കുടുംബക്ഷേത്രത്തിൽ ദർശനം നടത്തിയാൽ മതി.

Do this Pushpanjali Kumbabharani wish Come True Astrology malayalam
Do this Pushpanjali Kumbabharani wish Come True Astrology malayalam

ക്ഷേത്രദർശനം നടത്തുമ്പോൾ ദേവിയുടെ അനുഗ്രഹം ലഭിക്കാനായി സഹസ്രനാമ പുഷ്പാഞ്ജലി നടത്താവുന്നതാണ്. ദേവിയുടെ സഹസ്രനാമങ്ങളും ചൊല്ലിക്കൊണ്ടുള്ള ഒരു പുഷ്പാഞ്ജലി യാണ് ഇത്. മനസ്സിലെ ആഗ്രഹങ്ങൾ നടക്കാനും ഈശ്വരാധീനം വർധിക്കാനും ഈ ഒരു പുഷ്പാഞ്ജലി നടത്തുന്നത് വഴി സാധിക്കുന്നതാണ്.അമ്മയെ പൂർണ്ണമായി മനസ്സിൽ ധ്യാനിച്ച് കണ്ണുകൾ അടച്ച് പൂർണ്ണ വിശ്വാസം അർപ്പിച്ചു കൊണ്ട് വേണം പ്രാർത്ഥന നടത്താൻ.ഇതു കൂടാതെ ദേവിക്ക് രക്തപുഷ്പാഞ്ജലി കുംഭ ഭരണി ദിവസം

നടത്തുന്നതും വളരെയധികം വിശേഷാൽ പ്രദമാണ്. അതുപോലെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വഴിപാടായ കടും പായസം കൂടി ശീട്ടാക്കുകയാണെങ്കിൽ അതി വിശേഷം. ഉദ്ധിഷ്ടകാര്യ ഫല സിദ്ധി ലഭിക്കുന്നതിനായി അന്നേദിവസം ദേവിയെ ദർശിച്ച് ഒരു ചുവന്ന പട്ട് സമർപ്പിക്കാവുന്നതാണ്. പൂർണ്ണ വിശ്വാസത്തോടു കൂടി ദേവിക്ക് കുംഭ ഭരണി ദിവസം ഈ വഴിപാടുകൾ നടത്തുകയാണെങ്കിൽ ആഗ്രഹിക്കുന്ന കാര്യം 100% നടന്നിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വഴിപാട് വിവരങ്ങൾ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.

Rate this post

Comments are closed.