ദേവി ക്ഷേത്ര ദർശനം നടത്തി 4 പ്രാവശ്യം തുടർച്ചയായി ഈ പുഷ്പാഞ്ജലി ചെയ്യൂ.. ഫലം ഉറപ്പ്.. മനസ്സിൽ ഉള്ള ഏത് ആഗ്രഹവും നടക്കും.!! Do this Pushpanjali at Devi temple Malayalam

Do this Pushpanjali at Devi temple Malayalam : മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നടക്കാതിരിക്കുന്നത് എല്ലാവർക്കും വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. കാര്യസാധ്യത്തിനായി അഹോരാത്രം പ്രയത്നിച്ചിട്ടും ഫലം കാണുന്നില്ല എങ്കിൽ തീർച്ചയായും അടുത്തുള്ള ദേവി ക്ഷേത്രം സന്ദർശിച്ച് ഈ പുഷ്പാഞ്ജലി ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കുടുംബത്തിലെ ആളുകളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നവർക്ക്

തീർച്ചയായും ഈ പുഷ്പാഞ്ജലി ചെയ്യുകയാണെങ്കിൽ ഫലം ലഭിക്കുന്നതാണ്. അതിനായി ചെയ്യേണ്ടത്,സന്ധ്യാസമയത്ത് കുളിച്ച് ശുദ്ധിയായി അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നതാണ്. അടുത്തുള്ള ദുർഗാ, അല്ലെങ്കിൽ ഭഗവതി ക്ഷേത്രത്തിൽ ഇത്തരത്തിൽ ദർശനം നടത്താവുന്നതാണ്. ദേവിയെ കാണാനായി അമ്പലത്തിൽ പോകുമ്പോൾ ഒരു ചുവന്ന മാല അത് അരളി അല്ലെങ്കിൽ മറ്റേതെങ്കിലും പൂ കൊണ്ട് കെട്ടിയത് നോക്കി വാങ്ങണം.

Do this Pushpanjali at Devi temple Malayalam

അമ്പലത്തിലെ പൂജാരിയെ അത് ഏൽപ്പിച്ച് ഭഗവതിയെ അണിയിച്ച് ആരതി ഉഴിഞ്ഞ് വേണം ദർശനം നടത്താൻ. ഭാര്യയുടെ അഭിവൃദ്ധിക്കായി ഭർത്താവിനും മറ്റു കുടുംബാംഗങ്ങളുടെ അഭിവൃദ്ധിക്കായി വീട്ടിലെ മുതിർന്ന ആൾക്കും ഈ ഒരു രീതിയിൽ ദേവിയെ ദർശിക്കാവുന്നതാണ്. അതുപോലെ എല്ലാ വെള്ളിയാഴ്ചകളിലും ദേവിയുടെ അമ്പലം ദർശിച്ച് പ്രാർത്ഥന നടത്തുന്നതും നല്ല കാര്യമാണ്. അമ്പലത്തിൽ പോകുമ്പോൾ ആഗ്രഹിച്ച കാര്യം

നടക്കാനായി ആ വ്യക്തിയുടെ പേരിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്താവുന്നതാണ്. തുടർച്ചയായി നാല് ആഴ്ചകളിൽ ഈ പുഷ്പാഞ്ജലി നടത്തുമ്പോൾ തന്നെ ഫലം കാണാനായി സാധിക്കും. ഇത്തരത്തിൽ മനസ്സുരുകി ദേവിയെ പ്രാർത്ഥിച്ച് മുകളിൽ നൽകിയിരിക്കുന്ന വഴിപാടുകൾ നടത്തുകയാണെങ്കിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഉദ്ദേശിച്ച രീതിയിൽ തന്നെ നടക്കുന്നതാണ്. കൂടുതൽ വിശദമായി അറിയാൻ താല്പര്യമുള്ളവർക്ക് വീഡിയോ കാണാവുന്നതാണ്.

4/5 - (1 vote)

Comments are closed.