മുന്തിരി വിഷരഹിതമാക്കാൻ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. മുന്തിരി വിഷരഹിതമാക്കാൻ സിമ്പിൾ ട്രിക്ക്.!!

“മുന്തിരി വിഷരഹിതമാക്കാൻ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. മുന്തിരി വിഷരഹിതമാക്കാൻ സിമ്പിൾ ട്രിക്ക്” ഇന്നത്തെ കാലത്ത് മലയാളികളെ മാത്രമല്ല ഭക്ഷണം കഴിക്കുന്ന ഏതൊരാളെയും അലട്ടുന്ന പ്രശ്നമാണ് ഭക്ഷണത്തിലെ വിഷപദാർത്ഥങ്ങൾ. പച്ചക്കറികൾ പഴങ്ങൾ തുടങ്ങി നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും വിഷവസ്തുക്കൾ അടിച്ചാണ് ഇന്ന് മാർക്കറ്റിൽ എത്തുന്നത്. പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ചീഞ്ഞു പോകാതിരിക്കുവാൻ

കാണുന്ന മാത്രയിൽ ആകർ ഷണം തോന്നാനും മറ്റുമായി ധാരാളം രാസവളങ്ങൾ ആണ് ഇവയ്ക്ക് ദിവസവും തിരിച്ചു കൊടുക്കുന്നത്. ഇവയെ കുറിച്ചുള്ള നിരവധി വാർത്തകൾ പത്ര മാധ്യമങ്ങളിലൂടെ നാം അറിയാറുണ്ട്. ഇത്തരത്തിൽ ധാരാളം വിഷപദാര്ഥങ്ങള് അടിച്ചു മാർക്കറ്റിൽ വില്പനക്ക് എത്തുന്നവയാണ് മുന്തിരി. വളരെ രുചികരവും കാണാന ഴകുള്ള മുന്തിരി ഏവരുടേയും തീൻമേശകളിൽ സ്ഥിരം സാന്നിധ്യമാണ്.

നമ്മൾ ചെറിയ രീതിയിൽ കഴുകി അവ കഴിക്കാറുണ്ട്. മാരകമായ വിഷപദാര്ഥങ്ങൾ അടങ്ങിയ ലായനിയിൽ മുക്കിവെച്ചശേഷം മാർക്കറ്റിൽ എത്തുന്ന മുന്തിരി കഴിക്കുന്നത് നമുക്ക് പല തരത്തിലുള്ള ആരോഗ്യാപ്രശ്നങ്ങള് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. നല്ലതുപോലെ വൃത്തിയാക്കിയാൽ മാത്രമേ ഈ വിഷപദാര്ഥങ്ങള് നിന്നും പോവുകയുള്ളു. മുന്തിരി എങ്ങനെയാണ് വിഷരഹിതമാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Inside Malayalam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.