
ഒരിക്കലും മറക്കാനാകാത്ത സ്വാദിൽ ഒരു കിടിലൻ ചൂട് കോഫി.. കാപ്പിപ്പൊടി ഇതുപോലെ മിക്സിയിൽ ഒരൊറ്റ കറക്കം കിടിലൻ കോഫി റെഡി.!! Delicious Coffee Recipe Malayalam
Delicious Coffee Recipe Malayalam : “ഒരിക്കലും മറക്കാനാകാത്ത സ്വാദിൽ ഒരു കിടിലൻ ചൂട് കോഫി.. കാപ്പിപ്പൊടി ഇതുപോലെ മിക്സിയിൽ ഒരൊറ്റ കറക്കം കിടിലൻ കോഫി റെഡി” കോഫി ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോവുന്നത് നല്ല അടിപൊളി കോഫി ആണ്. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- ചേരുവകൾ:
- കാപ്പിക്കുരു അല്ലെങ്കിൽ കാപ്പി പൊടി
- വെള്ളം
- പഞ്ചസാര (ഓപ്ഷണൽ)
- പാൽ (ഓപ്ഷണൽ)
ആവശ്യമുള്ള അളവിൽ കാപ്പിക്കുരു അല്ലെങ്കിൽ കാപ്പിപ്പൊടി അളന്ന് മിക്സിയിൽ ചേർക്കുക. മിക്സിയൽ ചെറിയ അളവിൽ വെള്ളം (ഏകദേശം 1/4 കപ്പ്) ചേർക്കുക. മിക്സി ഓണാക്കി കാപ്പിക്കുരു, പഞ്ചസാര, രണ്ടു ഐസ് ക്യൂബ് തുടങ്ങിയവ പൊടിച്ചെടുക്കുക. പാൽ തിളപ്പിച്ചെടുക്കണം.
കിടിലൻ രുചിയിൽ കിടിലൻ കോഫി തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യാനും മറക്കരുതേ. ഒപ്പം തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Video Credit : Mums Daily
Comments are closed.