ഇനി എന്തെളുപ്പം.!! ഈ ഒരു സൂത്രം ചെയ്താൽ മതി; എത്ര കറ പിടിച്ച കട്ടിങ് ബോർഡും ഒറ്റ മിനിറ്റിൽ വെട്ടിതിളങ്ങും, ഇങ്ങനെയും ക്ലീൻ ചെയ്യാമായിരുന്നോ.!! Cutting Board Cleaning

Cutting Board Cleaning

  1. Mix baking soda and lemon juice to make a thick paste.
  2. Lightly wet the cutting board before applying.
  3. Use the squeezed lemon half to rub the paste all over the board.
  4. Leave it for about 10 minutes.
  5. Rinse well with water and dry completely.

Cutting Board Cleaning : ഇങ്ങനെയും ക്ലീൻ ചെയ്യാമായിരുന്നോ.!! “ഇനി എന്തെളുപ്പം.!! ഈ ഒരു സൂത്രം ചെയ്താൽ മതി; എത്ര കറ പിടിച്ച കട്ടിങ് ബോർഡും ഒറ്റ മിനിറ്റിൽ വെട്ടിതിളങ്ങും” അടുക്കളയിൽ ഒരുപാട് ജോലികൾ നമുക്കുണ്ട്. അതിൽ ഒരുപാട് സമയം എടുത്ത് ചെയ്യേണ്ട ഒന്നാണ് ക്ലീനിംഗ്. നമ്മൾ എത്ര ക്ലീൻ ചെയ്താലും ഒരു വൃത്തി ആവാത്തവയാണ് കട്ടിംഗ് ബോർഡുകൾ. ഇത് വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടിയാലും പണ്ട് ഉണ്ടായിരുന്ന പോലെ ഒരു കളറോ വൃത്തിയോ ഉണ്ടാവില്ല. പക്ഷേ കട്ടിംഗ് ബോർഡ് നമ്മുടെ അടുക്കളയിലെ വളരെ ഉപകാരപ്രദമായ ഒരു വസ്തുവാണ് എന്നിരുന്നാലും ഉപയോഗം കൂടും തോറും കട്ടിംഗ് ബോർഡ് നാശമാവൻ തുടങ്ങുന്നു.

Cutting Board Cleaning

  • Baking Soda
  • Lemon
  • Scruber
  • Vinegar

ആദ്യത്തെ മാർഗമായി പറയാൻ പോവുന്നത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അതിലേക്ക് ഒരു നാരങ്ങയുടെ പകുതിയും പിയിഞ്ഞു കൊടുക്കുക.എന്നിട്ട് ഇത് മിക്സ് ആക്കി പേസ്റ്റ് രൂപത്തിലേക്ക് ആക്കുക.പിയിഞ്ഞ നാരങ്ങയുടെ ഭാഗം വെച്ചിട്ട് തന്നെ ഈ പേസ്റ്റ് കട്ടിംഗ് ബോർഡിൽ തേച്ച് പിടിപ്പിക്കുക. ഇത് ചെയ്യുന്നതിനു മുമ്പ് കട്ടിംഗ് ബോർഡ് ഒന്ന് നനച്ചു എടുക്കാൻ ശ്രദ്ധിക്കുക ഇത് കട്ടിംഗ് ബോർഡിലെ അഴുക്ക് പെട്ടന്ന് പോവാൻ സഹായിക്കും. ഒരു 10 മിനുട്ട് കൊണ്ട് ഇത് പൂർത്തിയാക്കാം ഇനി ഇത് കഴുകി എടുക്കാം. ഇനി 2-ാമത്തെ മെത്തേഡിൽ പറയുന്നത് ഒരു ടേബിൾ സ്പൂൺ

ബേക്കിംഗ് സോഡയും പേസ്റ്റ് രൂപത്തിൽ ആക്കാൻ വേണ്ടി കുറച്ച് വിനാഗിരിയും ഉപയോഗിച്ചു ഇത് പേസ്റ്റ് രൂപത്തിലാക്കുക… ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചു കട്ടിംഗ് ബോർഡ് ക്ലീൻ ചെയ്യുക. ഇപ്പൊൾ നമ്മുടെ കട്ടിംഗ് ബോർഡ് ക്ലീൻ ആയി പഴയതിലും തിളക്കത്തോടെ മാറിയിരിക്കുന്നു. എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Cutting Board Cleaning Video Credit :Video Credit : Cuisine Art by Anan

Cutting Board Cleaning

Keeping your cutting board clean is important to prevent bacteria buildup and bad odors. Here are some simple and effective cleaning methods:

1. Salt & Lemon Method

  • Sprinkle coarse salt over the board.
  • Rub half a lemon over it, squeezing slightly.
  • Let it sit for 5–10 minutes.
  • Rinse and dry thoroughly.
    👉 Removes stains and odor naturally.

2. Baking Soda Scrub

  • Sprinkle baking soda on the surface.
  • Add a few drops of water to form a paste.
  • Scrub gently and rinse well.
    👉 Great for removing tough stains.

3. Vinegar Disinfection

  • Spray white vinegar over the board.
  • Leave for a few minutes, then rinse.
    👉 Helps kill bacteria and neutralize smells.

4. Hydrogen Peroxide (Deep Clean)

  • Pour 3% hydrogen peroxide over the board.
  • Let sit for 5 minutes.
  • Rinse thoroughly.
    👉 Effective after cutting raw meat.

5. Oil for Wooden Boards

  • After cleaning and drying, apply food-grade mineral oil.
    👉 Prevents cracking and keeps the board long-lasting.

എത്ര തുരുമ്പ് പിടിച്ച ഇരുമ്പിൻ ചീനച്ചട്ടിയും നോൺസ്റ്റിക് പോലെയാക്കാം ഒറ്റ ദിവസം കൊണ്ട്; ഈയൊരു കാര്യം പരീക്ഷിച്ചു നോക്കൂ.

Comments are closed.