ഒരു പിടി ചോറ് മാത്രം മതി കറിവേപ്പില കാടു പോലെ വളരാൻ.. ഇനി കറിവേപ്പില വാങ്ങാൻ കടയിൽ പോകേണ്ട 👌👌 Curryleaves cultivation

“ഒരു പിടി ചോറ് മാത്രം മതി കറിവേപ്പില കാടു പോലെ വളരാൻ.. ഇനി കറിവേപ്പില വാങ്ങാൻ കടയിൽ പോകേണ്ട” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പ്. കറികളിലിട്ടാൽ വലിച്ചെറിഞ്ഞു കളയുന്നതാണ് എങ്കിലും ഇവയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. കറിവേപ്പിൻ കറികളിൽ വെച്ച് ഇത്രയും പ്രാധാന്യം ഉള്ളത് ആക്കുന്നത് കറിവേപ്പിന്റെ ഗുണങ്ങൾ തന്നെയാണ്.

പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും അതുപോലെ തന്നെ കണ്ണിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് കറിവേപ്പ്. ഏറ്റവും കൂടുതൽ വിഷം അടിച്ചെത്തുന്നത് കറിവപ്പിലാണ്. ഇതിനുള്ള പ്രധാന കാരണം കറിവേപ്പിന് വിഷവസ്തുക്കളെ വലിച്ചെടുക്കുവാനുള്ള കഴിവ് ഉണ്ട് എന്നത് തന്നെ. ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ കറിവേപ്പ് നല്ലതുപോലെ തഴച്ചു വളരും. കറിവേപ്പില കീടശല്യം അകറ്റാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഇതിനായി ഒരു കപ്പ് ചോറ് മിക്സിയുടെ ജാറിലേക്കിട്ട് അല്പം തൈരും ഒരു കഷ്ണം കായവും ഒരു വെളുത്തുള്ളി തൊലിയോട് കൂടെയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് ഒരു കുപ്പിയിലോ മറ്റേതെങ്കിലും പാത്രത്തിലോ ആക്കി മൂന്ന് ദിവസം മൂടി വെക്കുക. മൂന്ന് ദിവസത്തിനുശേഷം അരിച്ചെടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നേർപ്പിച്ചെടുത്ത ശേഷം സ്പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Floral Rush എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.