ഈ രഹസ്യം ഒന്നു പരീക്ഷിച്ചുനോക്കു കറിവേപ്പില കാടുപോലെ തഴച്ചുവളരും.!! Curry leaves cultivation

“ഈ രഹസ്യം ഒന്നു പരീക്ഷിച്ചുനോക്കു കറിവേപ്പില കാടുപോലെ തഴച്ചുവളരും” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പ്. കറികളിലിട്ടാൽ വലിച്ചെറിഞ്ഞു കളയുന്നതാണ് എങ്കിലും ഇവയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. കറിവേപ്പിൻ കറികളിൽ വെച്ച് ഇത്രയും പ്രാധാന്യം ഉള്ളത് ആക്കുന്നത് കറിവേപ്പിന്റെ ഗുണങ്ങൾ തന്നെയാണ്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും

അതുപോലെ തന്നെ കണ്ണിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് കറിവേപ്പ്. ഏറ്റവും കൂടുതൽ വിഷം അടിച്ചെത്തുന്നത് കറിവപ്പിലാണ്. ഇതിനുള്ള പ്രധാന കാരണം കറിവേപ്പിന് വിഷവസ്തുക്കളെ വലിച്ചെടുക്കുവാനുള്ള കഴിവ് ഉണ്ട് എന്നത് തന്നെ. ഇത് കഴിക്കുന്നത് ഗുണത്തേക്കാളുപരി ദോഷം ഉണ്ടാക്കുന്നു. ഒരു കറിവേപ്പ് എങ്കിലും നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ടതുണ്ട്.

കറിവേപ്പിലയിൽ ഉണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാർഗമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കറിവേപ്പിനു എപ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇലകളിലുണ്ടാകുന്ന കീടബാധയും ഇലകുരുടിപ്പും. ഇത് പരിഹരിക്കുന്നതിനായി കറിവേപ്പിന്റെ കേട് വന്ന ഇലകൾ എല്ലാം മുറിച്ചെടുക്കുക. കറിവേപ്പിന്റെ ചുവട്ടിലായി തടം എടുക്കുക. ഈ ചുവട്ടിലേക്ക് വളങ്ങൾ ഇട്ടുകൊടുക്കാം..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി J4u Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.