
കറിവേപ്പ് തഴച്ചു വളരാൻ ഇങ്ങനെ ചെയ്യൂ.. ഒരു മുറി നാരങ്ങ കൊണ്ട് കറിവേപ്പില വളർത്താം.!! Curry Plant Cultivation using lemon Malayalam
Curry Plant Cultivation using lemon Malayalam : “ഒരു മുറി നാരങ്ങ കൊണ്ട് കറിവേപ്പില വളർത്താം” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പ്. കറികളിലിട്ടാൽ വലിച്ചെറിഞ്ഞു കളയുന്നതാണ് എങ്കിലും ഇവയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. കറിവേപ്പിൻ കറികളിൽ വെച്ച് ഇത്രയും പ്രാധാന്യം ഉള്ളത് ആക്കുന്നത് കറിവേപ്പിന്റെ ഗുണങ്ങൾ തന്നെയാണ്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും അതുപോലെ തന്നെ കണ്ണിന്റെ ആരോഗ്യത്തിനും
മുടിയുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് കറിവേപ്പ്. ഏറ്റവും കൂടുതൽ വിഷം അടിച്ചെത്തുന്നത് കറിവപ്പിലാണ്. ഇതിനുള്ള പ്രധാന കാരണം കറിവേപ്പിന് വിഷവസ്തുക്കളെ വലിച്ചെടുക്കുവാനുള്ള കഴിവ് ഉണ്ട് എന്നത് തന്നെ. ഇത് കഴിക്കുന്നത് ഗുണത്തേക്കാളുപരി ദോഷം ഉണ്ടാക്കുന്നു. ഒരു കറിവേപ്പ് എങ്കിലും നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. യാതൊരു ചിലവും ഇല്ലാതെ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ കറിവേപ്പ് നമുക്ക് നട്ടുപിടിപ്പിക്കാവുന്നതാണ്.

ഇതിനായി ഒരു മുറി ചെറുനാരങ്ങാ മാത്രം മതി. കറിവേപ്പിനാവശ്യമായ എല്ലാ ന്യൂട്രിയൻസ്റ്റും ഈ ഒരു ചെറുനാരങ്ങാ ഫെർട്ടിലൈസറിൽ ഉണ്ട്. ഒരു ലിറ്റർ വെള്ളത്തിന് ഒരു മുറി നാരങ്ങയുടെ നീര് എടുത്ത് അത് കറിവേപ്പിൻറെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. കറിവേപ്പിലയിൽ ഉണ്ടകുന്ന ചെറിയ കീടങ്ങളെ അകറ്റുന്നതിനും ഈ മിശ്രിതത്തിൽ നീം ഓയിൽ, ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് തുടങ്ങിയവ മിക്സ് ചെയ്ത് ചേർക്കുക.
ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്യുക. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി LINCYS LINK എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Curry leaves plant
Comments are closed.